{"product_id":"punaraykya-nauka","title":"Punaraykya Nauka","description":"\u003cp\u003e\u003cspan\u003eഒരു സഭയായി നട്ടുവളർത്തിയ നന്മകൾക്കു നന്ദിയർപ്പിച്ചുകൊണ്ട് \u003cstrong\u003e'പുനരൈക്യ നൗക'\u003c\/strong\u003e, മലങ്കര സുറിയാനി കത്തോലിക്കാ സഭയെ ഭാഗ്യമോടെ നയിച്ച് പുണ്യസ്മരണാർഹരായ പിതാക്കന്മാരുടെ കരുത്തനായ പിൻഗാമി, മെത്രാഭിഷേകത്തിൻ്റെ രജതജൂബിലി ആഘോഷിക്കുന്ന അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക്, സ്നേഹസമ്മാനമായി സമർപ്പിക്കുന്നു. സർവ്വശക്തനായ ദൈവം നൽകിയ അനുഗ്രഹങ്ങളല്ലാതെ ഒന്നും പുകഴാനില്ല. കുറവുകളും ബലഹീനതകളും പരിഗണിക്കാതെ അമ്മക്കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ എന്നപോലെ, നമ്മുടെ കർത്താവ് അഭിവന്ദ്യ പിതാക്കന്മാരിലൂടെ സ്നേഹിച്ച്, വഴിനടത്തി ഉയർത്തിയ കൃപകളെ മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്നും നന്ദിയോടെ ഓർക്കും.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eWith gratitude for the goodness nurtured in the Church, \u003c\/span\u003e\u003cb\u003e\u003cstrong class=\"PlaygroundEditorTheme__textBold\"\u003e‘Punaraikya Nauka’\u003c\/strong\u003e\u003c\/b\u003e\u003cspan\u003e is lovingly presented as a gift to His Beatitude Moran Mor Baselios Cleemis Catholicos, the strong successor of the fathers who faithfully led the Malankara Syrian Catholic Church and are now remembered with honour, on the occasion of the Silver Jubilee of his episcopal ordination. We have nothing to boast about except the blessings given to us by Almighty God. Like a mother hen gathering her chicks under her wings, our Lord has loved, guided, and strengthened us through our revered fathers, despite our weaknesses and shortcomings. The Malankara Syrian Catholic Church will always remember these graces with gratitude.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":45376192053291,"sku":"SB- 402","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Punaraykya_Nauka_1stimage.webp?v=1789728054","url":"https:\/\/sophiaworld.com\/products\/punaraykya-nauka","provider":"Sophia World","version":"1.0","type":"link"}