{"product_id":"saathaanika-bandhanangalilninnu-mochitharaakaan","title":"Saathaanika Bandhanangalilninnu Mochitharaakaan","description":"\u003cp\u003e\u003cspan\u003eസാത്താൻ്റെ പ്രലോഭനങ്ങൾക്കും തടസ്സപ്പെടുത്തലുകൾക്കും എതിരേയുള്ള പോരാട്ടം ക്രിസ്തീയജീവിതത്തിൻ്റെ ഒരു അവിഭാ\u003c\/span\u003e\u003cspan class=\"transliteration\"\u003eജ്യ\u003c\/span\u003e\u003cspan\u003eഘടകമാണ്. ഈ പോരാട്ടത്തിൽ വിജയിക്കുന്നവർക്കു മാത്രമേ സ്വർഗരാജ്യം സ്വന്തമാക്കുവാൻ സാധിക്കുകയുള്ളു. ഈ ആത്മീയപോരാട്ടത്തിൽ വിജയിക്കണമെങ്കിൽ ഓരോ ക്രിസ്തുശിഷ്യനും വളരെ ശ്രദ്ധയോടെ ജീവിക്കേണ്ടതും ജാഗ്രതയോടെ വ്യാപരിക്കേണ്ടതും ആവശ്യമാണ്. അതിനു സാത്താനെക്കുറിച്ചും അവൻ്റെ തന്ത്രങ്ങളെക്കുറിച്ചും അവൻ്റെ പ്രവർത്തനരീതികളെക്കുറിച്ചും വളരെ വിശദമായും വ്യക്തമായും ഓരോ ക്രിസ്\u003c\/span\u003e\u003cspan class=\"transliteration\"\u003eത്യാനിയും\u003c\/span\u003e\u003cspan\u003e അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ സാത്താൻ്റെ\u003c\/span\u003e\u003cspan\u003e തന്ത്രങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ചു മുന്നേറാൻ അവന് സാധിക്കുകയുള്ളു. \u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eThe struggle against the temptations and obstacles of Satan is an essential part of Christian life. Only those who overcome this battle can enter the Kingdom of Heaven. To succeed in this spiritual struggle, every follower of Christ must live carefully and remain vigilant. It is also important for every Christian to clearly understand Satan, his strategies, and the ways he works. Only then can a believer overcome his attacks and move forward in faith.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41468530163755,"sku":"SB- 364","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Saathaanika_Bandhanangalilninnu_Mochitharaakaan_1st_image.png?v=1786522906","url":"https:\/\/sophiaworld.com\/products\/saathaanika-bandhanangalilninnu-mochitharaakaan","provider":"sophiabuy","version":"1.0","type":"link"}