{"product_id":"samarppitha-sthreekal-daivikaardhrathayude-pratheekam","title":"Samarpitha Sthreekal Daivikardhrathayude Pratheekam","description":"\u003cp style=\"text-align: left;\"\u003eതിരുസഭയിൽ സമർപ്പിത സ്ത്രീകളുടെ, ആത്മീയവും ദൈവശാസ്ത്രപരവുമായ അസ്തിത്വത്തെക്കുറിച്ചുള്ള ആഴമേറിയ ഒരു അന്വേഷണമാണീ പുസ്തകം. സുദീർഘവും വിലപ്പെട്ടതുമായ ഗവേഷണ പഠനത്തിൻ്റെ സദ്ഫലമായ ഇത് സന്യാസത്തിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നവർക്കും സന്യാസ പരിശീലനത്തിലിരിക്കുന്നവർക്കും  പരിശീലനത്തിലിരിക്കുന്നവർക്കും സമർപ്പിതർക്കും ഒരുപോലെ വഴികാട്ടിയാണ്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Samarpitha Sthreekal Daivikardhrathayude Pratheekam\"\u003c\/strong\u003e is a deep study of the spiritual and theological identity of consecrated women in the Church. It is the result of many years of valuable research. The book serves as a helpful guide for those who wish to enter religious life, those in religious formation, and those who are already living a consecrated life.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457426976827,"sku":"SB-96","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Samarpitha_Sthreekal_Daivikardhrathayude_Pratheekam_1st_image.png?v=1783314086","url":"https:\/\/sophiaworld.com\/products\/samarppitha-sthreekal-daivikaardhrathayude-pratheekam","provider":"sophiabuy","version":"1.0","type":"link"}