{"product_id":"sampathinte-daivasastram","title":"Sampathinte Daivasastram","description":"\u003cp style=\"text-align: left;\"\u003eദൈവവചനം വായിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഗ്രന്ഥകർത്രി ജീവിതബന്ധിയായിട്ടാണ് ഈ പുസ്തകത്തിലെ ഓരോ അധ്യായവും എഴുതിയിട്ടുള്ളത്. സമ്പത്ത് ദൈവത്തിൻ്റെ  ദാനമാണെന്നും അത് മറ്റുള്ളവരുമായി പങ്കുവെച്ച് ഉപയോഗിക്കണമെന്നും ഗ്രന്ഥത്തിൽ സമർത്ഥിച്ചിരിക്കുന്നു. സാമ്പത്തിക മേഖലയിൽ കുറവുകൾ വരുമ്പോൾ സ്വീകരിക്കേണ്ട മനോഭാവങ്ങളും ദാനധർമ്മം വഴി കൈവരുന്ന ദൈവകൃപകളും ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയങ്ങളാണ്.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThe author reads God's word and tries to live according to its teachings. Each chapter in this book is written from real-life experience. \u003cstrong\u003e\"Sampathinte Daivasastram\"\u003c\/strong\u003e explains that wealth is a gift from God and should be shared with others. It also discusses the right attitude to have during financial difficulties and the blessings and grace that come through generosity and helping those in need.\u003cbr\u003e\u003cbr\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40951037919275,"sku":"SB- 336\/3","price":90.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Sampathinte_Daivasastram_1st_image.png?v=1786355492","url":"https:\/\/sophiaworld.com\/products\/sampathinte-daivasastram","provider":"sophiabuy","version":"1.0","type":"link"}