{"product_id":"sneham-baliyayappol","title":"Sneham Baliyayappol","description":"\u003cp style=\"text-align: left;\"\u003eഹെബ്രായ ലേഖനത്തിൻ്റെ ആധികാരികമായ വ്യാഖ്യാനമാണ് ഈ ഗ്രന്ഥം; ഒപ്പം ക്രിസ്തീയ പൗരോഹിത്യത്തിൻ്റെ അനന്യഭാവങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തു സ്നേഹത്തിൻ്റെ നിർവ്വചനവും ആത്മദാനത്തിൻ്റെ കൂദാശയുമാണ്. സ്നേഹത്തിൽ ജീവിതത്തെ മുറിച്ചുനൽകാൻ അവൻ ഭയപ്പെട്ടില്ല. അവിടുന്ന് ദൈവത്തിനർപ്പിച്ച ബലി സ്വജീവൻ തന്നെയായിരുന്നു. ബലിയുടെ അന്തഃസത്ത സ്നേഹവും അതിൻ്റെ പ്രായോഗികത സ്വയംദാനവുമാണ് എന്ന് കാൽവരിയിൽ സ്ഥിരീകരിക്കപ്പെട്ടു. ക്രിസ്തുവിൽ പൗരോഹിത്യവും ബലിയും എങ്ങനെ പുനരവതരിപ്പിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്ന ഈ ഗ്രന്ഥം ദൈവശാസ്ത്ര ഉൾക്കാഴ്ച നൽകുന്നതോടൊപ്പം ആത്മീയോൽക്കർഷവും പ്രദാനം ചെയ്യുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Sneham Baliyayappol\"\u003c\/strong\u003e provides an authoritative explanation of the Letter to the Hebrews and presents the unique meaning of the Christian priesthood. Christ is the perfect example of love and the true sacrifice of self-giving. He was not afraid to give his life out of love. The sacrifice he offered to God was his own life. At Calvary, it was revealed that the heart of every true sacrifice is love, and its expression is self-giving. This book clearly explains how priesthood and sacrifice are fulfilled in Christ, offering both deep theological insight and spiritual inspiration.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cdiv class=\"pointer-events-none -mt-px h-px translate-y-[calc(var(--scroll-root-safe-area-inset-bottom)-14*var(--spacing))]\" style=\"text-align: left;\"\u003e\u003cbr\u003e\u003c\/div\u003e\n\u003cp style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430194311227,"sku":"SB- 28\/4","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Sneham_Baliyayappol_1st_Image.png?v=1783163983","url":"https:\/\/sophiaworld.com\/products\/sneham-baliyayappol","provider":"sophiabuy","version":"1.0","type":"link"}