{"product_id":"snehathinte-hridhayathudippukal","title":"Snehathinte Hridhayathudippukal","description":"\u003cp\u003eസ്നേഹത്തിൻ്റെ  അനന്തസാധ്യതകളിലേക്കിറങ്ങിച്ചെന്ന് ജീവിതയാഥാർത്ഥ്യങ്ങളുടെ പച്ചപ്പുറങ്ങളിലൂടെ അനുവാചകനെ വഴിനടത്തുന്ന പുസ്തകമാണ് മനഃശാസ്ത്രപണ്ഡിതനായ ഡോ. സെബാസ്റ്റ്യൻ വടക്കേകൊട്ടാരമച്ചൻ്റെ \u003cstrong\u003e\"സ്നേഹത്തിൻ്റെ ഹൃദയത്തുടിപ്പുകൾ\"\u003c\/strong\u003e വർഷങ്ങൾ പിന്നിട്ട അന്വേഷണങ്ങളിലൂടെയും ജീവിതബന്ധിയായ വർക്ക്ഷോപ്പുകളിലൂടെയും അച്ചൻ ആർജിച്ചെടുത്ത അറിവും അനുഭവങ്ങളും കോർത്തിണക്കിയ എഴുത്തുപുറങ്ങൾക്ക് അതുല്യമായ ചാരുതയുണ്ട്.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Snehathinte Hridhayathudippukal\" \u003c\/strong\u003eby psychologist Dr. Sebastian Vadakkekottaram is a book that explores the endless possibilities of love and guides readers through the realities of life. Based on many years of study and practical life workshops, the author shares his knowledge and experiences in a clear and engaging way, making the book both meaningful and inspiring.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457431302203,"sku":"SB-66\/3","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Snehathinte_Hridhayathudippukal_1st_image.png?v=1783315721","url":"https:\/\/sophiaworld.com\/products\/snehathinte-hridhayathudippukal","provider":"sophiabuy","version":"1.0","type":"link"}