{"product_id":"snehathinte-hridhyarahasyangal","title":"Snehathinte Hridhayarahasyangal","description":"\u003cp\u003e \u003c\/p\u003e\n\u003cp\u003eആധ്യാത്മികതയ്ക്ക് ശരിയായ ദിശാബോധം പകരുന്ന രചനയാണ് \u003cstrong\u003e\"സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ\"\u003c\/strong\u003e എന്ന ഗ്രന്ഥം. സ്വർഗത്തിൻ്റെ  കയ്യൊപ്പ് ഈ ഗ്രന്ഥത്തിലുടനീളം ദൃശ്യമാണ്. പരിപൂർണ സ്നേഹത്തിൻ്റെ അഭ്യസനത്തിലൂടെ ആത്മാവ് സ്നേഹത്തിൽ പക്വത പ്രാപിക്കുന്നതും, ദൈവം ആത്മാവിൽ സ്നേഹം ചൊരിഞ്ഞ് സ്നേഹാഭിഷേകത്താൽ നയിക്കുന്നതും ആത്മാവ് സ്നേഹമായിത്തീർന്ന് ദൈവത്തോട് ഐക്യപ്പെടുന്നതും ത്രിവിധ ഘട്ടങ്ങളായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ആത്മീയ ജീവിതം നയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗദീപമാണ്. അനേകം വിശുദ്ധരുടെ സ്നേഹസാക്ഷ്യങ്ങൾകൊണ്ട് സ്നേഹത്തിലുള്ള ആത്മാവിൻ്റെ ചുവടുവയ്പുകളെ അവതരിപ്പിക്കുന്നതിനാൽ വായനക്കാർക്ക് സ്നേഹത്തിൻ്റെ ഹൃദയരഹസ്യങ്ങൾ അനായാസം ഗ്രഹിക്കാൻ കഴിയും\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong data-start=\"55\" data-end=\"89\"\u003e\"Snehathinte Hridhayarahasyangal\"\u003c\/strong\u003eis a book that offers clear guidance for a spiritual life. The presence and blessing of heaven can be felt throughout its pages. The book explains three stages of the soul's journey: first, the soul grows through practicing perfect love; second, God fills the soul with love and leads it through the anointing of love; and finally, the soul becomes love itself and is united with God. This book is a valuable guide for anyone who wants to live a deep spiritual life. It also includes inspiring examples from the lives of many saints, helping readers easily understand the mysteries of divine love and the soul's journey in love.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":42618472890411,"sku":"SB- 380","price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Snehathinte_Hridhayarahasyangal_1st_-image.png?v=1785496477","url":"https:\/\/sophiaworld.com\/products\/snehathinte-hridhyarahasyangal","provider":"sophiabuy","version":"1.0","type":"link"}