{"product_id":"suvisesha-sakashikalakam","title":"Suvisesha Sakashikalakam","description":"\u003cp style=\"text-align: left;\"\u003eസന്തോഷവും സൗഭാഗ്യവും ജന്മനാ കാംക്ഷിക്കുന്നവരാണ് മനുഷ്യരെല്ലാവരും. എന്നാൽ, യഥാർത്ഥ സന്തോഷവും ശാശ്വതസൗഭാഗ്യവും സംലഭ്യമാക്കാൻ മാർഗമെന്ത് എന്നതിനുള്ള തൻ്റെ ചിന്തകൾ പങ്കുവെക്കുകയാണ് പ്രഗത്ഭനായ വൈദികനും പ്രശസ്തപണ്ഡിതനുമായ കട്ടയ്ക്കലച്ചൻ ഈ ലേഖനദശകത്തിലൂടെ. അറിവിൻ്റെ സീമകൾ വികസിപ്പിക്കാൻ വായനക്കാരെ സഹായിക്കുന്ന പുസ്തകം.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eEveryone naturally desires happiness and a blessed life. In this collection of essays, the respected priest and renowned scholar Fr. Kattackal shares his thoughts on how to find true happiness and lasting joy. \u003cstrong\u003e\"Suvisesha Sakashikalakam\" \u003c\/strong\u003eoffers practical spiritual insights and helps readers broaden their understanding of life and faith.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457337684027,"sku":"SB-131","price":65.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Suvisesha_Sakashikalakam_1_st_image.png?v=1783076511","url":"https:\/\/sophiaworld.com\/products\/suvisesha-sakashikalakam","provider":"sophiabuy","version":"1.0","type":"link"}