{"product_id":"swaram-thurakkunna-samayam","title":"Swargam Thurakkunna Samayam","description":"\u003cp style=\"text-align: left;\"\u003eലോകത്തിലാണെങ്കിലും ലോകത്തിൻ്റെതാകാനല്ല മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മറിച്ച് , ദൈവം മനുഷ്യനിലും മനുഷ്യൻ ദൈവത്തിലും വസിക്കുന്ന ജീവിതാനുഭവത്തിലേക്കാണ് ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത്. അതാണല്ലോ സ്വർഗീയാനുഭവം. ഈ സ്വർഗമാകട്ടെ കണ്ണു കണ്ടിട്ടില്ല, കാതു കേട്ടിട്ടില്ല , മനുഷ്യഹൃദയങ്ങളിൽ പ്രവേശിച്ചിട്ടുമില്ല എന്ന് പൗലോസ്ശ്ലീഹാ പഠിപ്പിക്കുന്നു. എങ്കിലും സ്വർഗത്തിൻ്റെ ചില നിഴലാട്ടങ്ങൾ ഈ ലോകത്തിൽത്തന്നെ മനുഷ്യന് അനുഭവവേദ്യമാകാം. മനുഷ്യജീവിതത്തിലെ സ്വർഗീയ നിമിഷങ്ങളാണവ. സ്വർഗം ഭൂമിയിലേയ്ക്കിറങ്ങി വരികയോ ഭൂമി സ്വർഗത്തിലേക്കുയർത്തപ്പെടുകയോ ചെയ്യുന്ന നിമിഷങ്ങൾ . സത്യം , നീതി , സ്നേഹം തുടങ്ങിയമൂല്യങ്ങൾക്കായി ഒരുവൻ പ്രവർത്തിക്കുമ്പോൾ ലോകത്തിൽ ദൈവരാജ്യാനുഭവം ഉളവാക്കുകയാണ് .\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eHuman beings are created to live in the world, but not to belong to the world. Instead, every person is called to a life where God lives in them and they live in God. This is the true experience of heaven. As St. Paul teaches, heaven is beyond anything that people have seen, heard, or imagined. Even so, we can experience glimpses of heaven while living on earth. These are the moments when heaven seems to touch the earth. Whenever we live with truth, justice, and love, and work to bring these values into the world, we experience the presence of God's Kingdom.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39873063256107,"sku":"SB-105","price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Swargam_Thurakkunna_Samayam_1st_image.png?v=1783318313","url":"https:\/\/sophiaworld.com\/products\/swaram-thurakkunna-samayam","provider":"sophiabuy","version":"1.0","type":"link"}