{"product_id":"swargavathilaya-mariyam","title":"Swargavathilaya Mariyam","description":"\u003cp style=\"text-align: left;\"\u003eസ്വർഗ്ഗവാതിലായ മറിയത്തിലൂടെയാണ് രക്ഷകനായ യേശു\u003cbr\u003eക്രിസ്തു ഭൂമിയിൽ വന്നത്. എന്നാൽ ഇപ്പോൾ മറിയം യേശുക്രി\u003cbr\u003eസ്തുവിൻ്റെ വാസസ്ഥലമാണ്. വിശുദ്ധ ലൂയി ഡി മോൺട്ഫോർട്ട്\u003cbr\u003eപറയുന്നു, 'ഇനിമേൽ മറിയമല്ല ജീവിക്കുന്നത്, പിന്നെയോ, യേശുക്രി\u003cbr\u003eസ്തു, ദൈവം തന്നെയാണ് മറിയത്തിൽ ജീവിക്കുന്നത്.' അതിനാൽ\u003cbr\u003eമറിയം അത്യുന്നതൻ്റെ വിശുദ്ധ നിവാസമാണ്; ആത്മീയ പറുദീസ\u003cbr\u003eയാണ്; അതോടൊപ്പം ദൈവകൃപയുടെ വറ്റാത്ത നദിയുമാണ്. യേശു\u003cbr\u003eക്രിസ്തുവിൻ്റെ സമ്പൂർണ്ണ സാന്നിദ്ധ്യം മറിയത്തിൽ കണ്ടെത്താനും\u003cbr\u003eഅങ്ങനെ യഥാർത്ഥ മരിയഭക്തിയുടെ ഉന്നതതലങ്ങളിൽ എത്താനും\u003cbr\u003eഈ പുസ്തകം ഏവരെയും സഹായിക്കട്ടെ.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eThrough Mary, the gate of heaven, Jesus Christ, our Savior, came into the world. Now, Mary is the dwelling place of Jesus Christ. St. Louis de Montfort says, \"It is no longer Mary who lives, but Jesus Christ God himself who lives in Mary.\" Therefore, Mary is the holy dwelling place of the most high, a spiritual paradise, and an endless fountain of God's grace. May this book help every reader discover the full presence of Jesus Christ in Mary and grow into a deeper understanding of true devotion to Mary.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":40669918232619,"sku":"SB- 312","price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Swargavathilaya_Mariyam_-1st_image.png?v=1786185883","url":"https:\/\/sophiaworld.com\/products\/swargavathilaya-mariyam","provider":"sophiabuy","version":"1.0","type":"link"}