{"product_id":"thirumukham-thedi","title":"Thirumukham Thedi","description":"\u003cp\u003eദൈവത്തിൻ്റെ ദാനങ്ങൾ  സമ്പാദിക്കുന്നതോ സർവ്വദാതാവായ ദൈവത്തെത്തന്നെ സമ്പാദിക്കുന്നതോ, ഏതാണ് നല്ലത് എന്ന ചോദ്യം  ഉയർത്തുകയും അതിനുള്ള വഴികൾ കാട്ടിത്തരുകയും ചെയ്യുന്ന ഈ പുസ്തകം പുതിയൊരു വായനാനുഭവം കാഴ്ചവെക്കുന്നു. മാനസികപ്രാർത്ഥനയിൽ  വളർന്ന് ധ്യാനസായൂജ്യത്തിലെത്താൻ  സഹായിക്കുന്നു ഈ കൃതി.\u003c\/p\u003e\n\u003cp\u003e\u003cstrong\u003e\"Thirumukham Thedi \"\u003c\/strong\u003easks an important question: Is it better to seek God's gifts or to seek God himself? It also shows readers how to find the answer. Offering a fresh and meaningful reading experience, the book helps readers grow in personal prayer and deepen their relationship with God, leading them toward a richer life of meditation and spiritual union.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457427107899,"sku":"SB-85","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Thirumukham_Thedi_1st_image.png?v=1783334974","url":"https:\/\/sophiaworld.com\/products\/thirumukham-thedi","provider":"sophiabuy","version":"1.0","type":"link"}