{"product_id":"thirusabharamathile-punyapushpangal","title":"Thirusabharamathile Punyapushpangal","description":"\u003cp\u003eവിശുദ്ധിയാണ് തിരുസ്സഭയുടെ ഏററവും ആകർഷകമായ മുഖം എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകളെ അർഥപൂർണമാക്കിക്കൊണ്ടു സഭയിലെ വിശുദ്ധ ജീവിതങ്ങളെ ആകർഷകമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണ് ഫാ. ജെയിംസ് കിളിയനാനിക്കൽ രചിച്ചിരിക്കുന്ന \u003cstrong\u003e\"തിരുസഭാരാമത്തിലെ പുണ്യപുഷ്പങ്ങൾ\"\u003c\/strong\u003e. വിശുദ്ധിയിലേയ്ക്കുള്ള പ്രയാണത്തിൽ നമുക്കു മാതൃകകളും ഉപകാരികളുമായി വർത്തിക്കുന്ന വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങൾ പഠിക്കുകയും അതിൽ നിന്ന് പ്രചോദനം സ്വീകരിക്കുകയും ചെയ്യുക തികച്ചും ഉചിതമാണ്. അതിനു സഹയകമാംവിധം ഇരുനൂറിൽപ്പരം പുണ്യജീവിതങ്ങളെ അവതരിപ്പിച്ചുകൊണ്ട് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു ആത്മീയ നിധിശേഖരമാണ്.\u003c\/p\u003e\n\u003cp\u003ePope Francis has said that holiness is the most attractive face of the Church. In line with this idea, Fr. James Kiliyananickal presents the lives of holy people in an inspiring way in his book\u003cstrong\u003e \"Thirusabharamathile Punyapushpangal\"\u003c\/strong\u003e. It is important to learn from the lives of saints, who serve as models and guides in our journey toward holiness, and to draw inspiration from them. This book presents more than two hundred saintly lives and serves as a valuable spiritual treasure.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e\n\u003cul\u003e\u003c\/ul\u003e\n\u003cpre class=\"tw-data-text tw-text-large tw-ta\" id=\"tw-target-text\" dir=\"ltr\"\u003e\u003cstrong\u003e\u003cem\u003e\u003c\/em\u003e\u003c\/strong\u003e\u003c\/pre\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":39455648120875,"sku":"SB- 283\/2","price":650.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Thirusabharamathile_Punyapushpangal_1st_image.jpg?v=1783327044","url":"https:\/\/sophiaworld.com\/products\/thirusabharamathile-punyapushpangal","provider":"sophiabuy","version":"1.0","type":"link"}