{"product_id":"ulpathi","title":"Ulpathi","description":"\u003cp\u003e\u003cspan\u003eവാഴ്ത്തപ്പെട്ട ആൻ കാതറിൻ എമ്മറിച്ച് പങ്കുവെച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന ദർശനങ്ങൾ വിശുദ്ധഗ്രന്ഥത്തെ പ്രാർത്ഥനാപൂർവം സമീപിക്കാനും അതിലെ സംഭവങ്ങളുടെ ആത്മീയപ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കാനും വായനക്കാരെ പ്രേരിപ്പിക്കുന്നു. അതേസമയം, ഈ ദർശനങ്ങളെ വിശുദ്ധഗ്രന്ഥത്തിനു പകരമായോ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾക്കു തുല്യമായോ കാണാതെ, വിശ്വാസത്തിൻ്റെ വെളിച്ചത്തിൽ വിവേചനപൂർവം സമീപിക്കേണ്ടതുണ്ട്. ഈ ഗ്രന്ഥവായന ഓരോരുത്തരെയും ദൈവത്തിൻ്റെ  സൃഷ്ടിവൈഭവത്തെക്കുറിച്ച് വിസ്മയിക്കാനും മനുഷ്യൻ്റെ ബലഹീനതകളെ തിരിച്ചറിയാനും ദൈവകരുണയിലും രക്ഷാവാഗ്ദാനത്തിലും പ്രത്യാശയർപ്പിക്കാനും സഹായിക്കട്ടെ. \u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eThe visions recorded by Blessed Anne Catherine Emmerich encourage readers to prayerfully reflect on the Bible and the spiritual meaning of its events. However, these visions should not be considered equal to the Bible or the official teachings of the Church, but should be understood with discernment and in the light of faith. May reading this book help everyone marvel at God's wonderful creation, recognise human weaknesses, and place their hope in God's mercy and promise of salvation.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":68325677432875,"sku":"SB- 409","price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Ulpathi_1st_image.webp?v=1794984259","url":"https:\/\/sophiaworld.com\/products\/ulpathi","provider":"Sophia World","version":"1.0","type":"link"}