{"product_id":"urumbuchettante-bharanngaanam-yaathra","title":"Urumbuchettante Bharananganam Yaathra","description":"\u003cp\u003eകുട്ടികളെ വായനയുടെ ഉന്നതമായ ആത്മീയതലങ്ങളിലേക്ക് നയിക്കുന്ന രസകരമായ 29 കഥകളുടെ സമാഹാരമാണീ പുസ്തകം. വിശ്വാസമൂല്യങ്ങളും ഒപ്പം കലാപരമായ കെട്ടുറപ്പും സംയോജിക്കുന്ന ഈ കഥകൾ കുട്ടികളിൽ ഉയർന്ന  ആസ്വാദനശേഷി ഉളവാക്കാൻ  ഉപകരിക്കുമെന്നു തീർച്ച. 'യേശുവിൻ്റെ കണ്ണുകളിലൂടെ' എന്ന വിവർത്തന ഗ്രന്ഥത്രയത്തിലൂടെ ശ്രദ്ധേയയായ സേറാ ജോസ് നിരപ്പുകാട്ടിലിൻ്റെ നർമസൗന്ദര്യം നിറഞ്ഞ ഭാഷാശൈലി കുട്ടികൾക്കെന്നല്ല, മുതിർന്നവർക്കും ഈ പുസ്തകത്തെ പ്രിയപ്പെട്ടതാക്കുന്നു.\u003c\/p\u003e\n\u003cp\u003e\u003cstrong data-is-last-node=\"\" data-end=\"539\" data-start=\"54\"\u003e\"Urumbuchettante Bharananganam Yaathra\"\u003c\/strong\u003e is a collection of 29 interesting stories that help children grow in their spiritual life through enjoyable reading. The stories combine Christian values with beautiful storytelling, helping children develop a deeper appreciation for faith and literature. Written in a warm and engaging style by Zerah Jose Nirappukattil, who is well known for her three-volume translated work through the\u003cem data-end=\"470\" data-start=\"443\"\u003e '\u003c\/em\u003eEyes of Jesus', this book is enjoyable not only for children but also for adults.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457425666107,"sku":"SB-102\/2","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Urumbuchettante_Bharananganam_Yaathra_1st_image.png?v=1783494209","url":"https:\/\/sophiaworld.com\/products\/urumbuchettante-bharanngaanam-yaathra","provider":"sophiabuy","version":"1.0","type":"link"}