{"product_id":"vachana-vazhiye-pokam","title":"Vachana Vazhiye Pokam","description":"\u003cp\u003e ദൈവവചന വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളിന്മേൽ ആവശ്യമായ കരുതലും തിരുത്തലും പുനഃക്രമീകരണവും ആവശ്യമാണ്. അതൃപ്തമനസി\u003cspan class=\"transliteration\"\u003eൻ്റെ\u003c\/span\u003e അടിമകളായി നാം മാറരുത്. തെറ്റായ ബോധ്യങ്ങൾ തിരുത്തപ്പെടണം. മിഥ്യാധാരണകളും അമിത പ്രതീക്ഷകളും സുഖാനുഭൂതികളോടുള്ള ആകർഷണങ്ങളുമെല്ലാം അകറ്റപ്പെടണം. സമാധാനം ആരംഭിക്കുന്നതു നമ്മുടെ ഓരോരുത്തരുടെയും ഹ്യദയങ്ങളിൽനിന്നാണ്.\u003c\/p\u003e\n\u003cp\u003eIn the light of God’s Word, we need to take care of our lives, correct what is wrong, and make necessary changes. We should not become slaves to an unhappy mind. Wrong beliefs must be corrected. False ideas, unrealistic expectations, and excessive attraction to comforts and pleasures should be removed. Peace begins in the heart of each one of us.\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":43925540470827,"sku":"IB- 204","price":70.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vachana_Vazhiye_Pokam_1st_-_image.png?v=1785496645","url":"https:\/\/sophiaworld.com\/products\/vachana-vazhiye-pokam","provider":"sophiabuy","version":"1.0","type":"link"}