{"product_id":"vachanavalayil","title":"Vachanavalayil","description":"\u003cp\u003eവിശുദ്ധ ഗ്രന്ഥത്തിലെ സത്യങ്ങൾ ശരിയായി ഗ്രഹിക്കാതെ പോകുന്നതുകൊണ്ടാണ് ലോകത്തിലെ സകല തിന്മകളും ഉണ്ടാകുന്നതെന്ന് യേശുതന്നെ എന്നോടു വെളിപ്പെടുത്തി.  ബൈബിൾ ഹൃദയപൂർവം വായിക്കാൻ നമ്മെ സൗമ്യമായി ക്ഷണിക്കുന്ന ഈ പുസ്തകം ഓരോ ദൈവവചനത്തിൻ്റെയും സാരം സംഗ്രഹിക്കാൻ സഹായിക്കുന്നു. വായനക്കാരെ അവരറിയാതെ വേദപുസ്തകത്തോടൊപ്പം വളർത്തുന്ന ഗ്രന്ഥം. വേദവാക്യങ്ങൾക്ക് ഹൃദയ വാതിൽ തുറന്നുകൊടുക്കാൻ തുറവി തരുന്ന അവതരണരീതി.\u003c\/p\u003e\n\u003cp\u003e\u003cspan\u003e\u003cstrong\u003e'Vachanavalayil'\u003c\/strong\u003e encourages readers to understand the truths of the Holy Bible more deeply. It gently invites us to read the Bible with an open heart and helps us grasp the main message of each passage. As readers continue through the book, it naturally helps them grow in their knowledge and love of God's Word. Its simple and engaging style opens the heart to receive and reflect on the message of scripture.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40735181570091,"sku":"IB- 166","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vachanavalayil_1st_image.png?v=1785919699","url":"https:\/\/sophiaworld.com\/products\/vachanavalayil","provider":"sophiabuy","version":"1.0","type":"link"}