{"product_id":"vijaatheeyarude-appastholan","title":"VIJAATHEEYARUDE APPASTHOLAN","description":"\u003cp\u003eപുതിയ നിയമത്തിലെ ഏറ്റവും നാടകീയമായ സന്ദര്‍ഭങ്ങളിലൊന്നാണ് സാവൂളിന്‍റെ പതനവും തുടര്‍ന്നുള്ള ആത്മീയ നവോത്ഥാനവും. ക്രിസ്ത്യാനികളെ മര്‍ദിക്കുന്നതില്‍ ആനന്ദമനുഭവിച്ചിരുന്ന ആ യുവാവ് ക്രിസ്തുവിന്‍റെ തീക്ഷ്ണതയേറിയ അപ്പോസ്‌തോലനായി മാറിയ അത്യന്തം നാടകീയമായ സംഭവത്തിന്‍റെ മനോഹരമായ ആവിഷ്‌കാരമാണീ കൃതി. പൗലോസ് ശ്ലീഹാ തടവില്‍ കഴിഞ്ഞിരുന്ന ഭവനത്തില്‍ താമസിച്ചുകൊണ്ട് പൂര്‍ത്തിയാക്കിയ ഈ പൗളിന്‍ വര്‍ഷ സ്മാരകത്തില്‍നിന്നും വിശുദ്ധന്‍റെ ചൈതന്യം പ്രസരിക്കുന്നു. \u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457427238971,"sku":null,"price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/sb0084.png?v=1628115623","url":"https:\/\/sophiaworld.com\/products\/vijaatheeyarude-appastholan","provider":"sophiabuy","version":"1.0","type":"link"}