{"product_id":"vikasanathinte-kalpadukal","title":"Vikasanathinte Kalpadukal","description":"\u003cp style=\"text-align: left;\"\u003eശാസ്ത്രീയ സാമൂഹ്യ പ്രവർത്തനരംഗത്ത് ഒരു പുരോഹിതൻ നടത്തുന്ന വിശുദ്ധമായ യാത്രയാണ് \u003cstrong\u003e'വികസനത്തിൻ്റെ കാൽപ്പാടുകൾ\u003c\/strong\u003e'. ആധ്യാത്മികതയുടെയും സാമൂഹിക പ്രവർത്തനത്തിൻ്റെയും അടിസ്ഥാന\u003cbr\u003eതത്വങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഫാ. ജോസഫ് മേലേട്ടുകൊച്ചിയിൽ സാമൂഹ്യ പ്രവർത്തനരംഗത്ത് കൈവരിച്ച മാന്ത്രിക നേട്ടങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. \u003cstrong\u003e'വികസനത്തിൻ്റെ കാൽപ്പാടുകൾ' \u003c\/strong\u003eഎന്ന പുസ്തകം ശാസ്ത്രീയസാമൂഹ്യ പ്രവർത്തനം നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക്    ഉത്തേജനവും ഉൾകാഴ്ചയും നൽകുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Vikasanathinte Kalpadukal\"\u003c\/strong\u003e\u003cspan\u003e tells the inspiring story of a priest's dedicated journey in scientific social work. The book describes the remarkable achievements of \u003c\/span\u003eFr. Joseph Melettukochyil\u003cspan\u003e in social service across both North and South India. Staying true to the core values of spirituality and social responsibility, he worked to improve the lives of many people. This book offers inspiration and practical insights for anyone who wants to engage in effective and meaningful social work.\u003c\/span\u003e\u003c\/p\u003e\n\u003cdiv style=\"position: absolute; left: 62px; top: 127.562px;\" id=\"gtx-trans\"\u003e\n\u003cdiv style=\"text-align: left;\" class=\"gtx-trans-icon\"\u003e\u003cbr\u003e\u003c\/div\u003e\n\u003c\/div\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40794877984811,"sku":"IB- 168","price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vikasanathinte_Kalpadukal_1st_image.png?v=1785920151","url":"https:\/\/sophiaworld.com\/products\/vikasanathinte-kalpadukal","provider":"sophiabuy","version":"1.0","type":"link"}