{"product_id":"vishudha-martin-de-porres","title":"Vishudha Martin De Porres","description":"\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003e മനുഷ്യരോട് മാത്രമല്ല, ദൈവത്തിൻ്റെ മുഴുവൻ സൃഷ്ടികളോടും അതിരറ്റ സ്നേഹം പുലർത്തിയ വിശുദ്ധൻ്റെ അത്ഭുതകരമായ ജീവിതാനുഭവങ്ങൾ. രോഗികളെ ശുശ്രൂഷിക്കാനും വിശക്കുന്നവർക്ക് ആഹാരം നൽകുവാനും, അനാഥരെ സംരക്ഷിക്കുവാനും അദ്ദേഹം കാണിച്ച ജാഗ്രത. ഇങ്ങനെ ഈ പുസ്തകത്തിൻ്റെ താളുകളിലൂടെ കടന്നുപോകുന്ന ഏതൊരു വായനക്കാരനും വി. മാർട്ടിൻ ഡി പോറസിൻ്റെ സാന്നിധ്യവും ദൈവത്തിൻ്റെ അഗാധമായ സ്നേഹവും അനുഭവിച്ചറിയാൻ സാധിക്കുമെന്നതിൽ സംശയമില്ല.\u003c\/span\u003e\u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e \u003c\/p\u003e\n\u003cp class=\"PlaygroundEditorTheme__paragraph\"\u003e\u003cspan\u003eThis book tells the inspiring life of St. Martin de Porres, who showed boundless love not only for people but for all of God’s creation. He cared for the sick, fed the hungry, and protected orphans. As readers go through these pages, they can experience the presence of St. Martin de Porres and the deep love of God.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":50470517866539,"sku":"SB- 395","price":230.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Vishudha_Martin_De_Porres_1stimage.webp?v=1790144717","url":"https:\/\/sophiaworld.com\/products\/vishudha-martin-de-porres","provider":"Sophia World","version":"1.0","type":"link"}