{"product_id":"visudha-john-paul-ii","title":"Visudha John Paul II","description":"\u003cp style=\"text-align: left;\"\u003eജനനം മുതൽ ദൈവിക പദ്ധതി തിരിച്ചറിഞ്ഞ കാലമത്രയും സ്നേഹവും കാരുണ്യവും വാരിവിതറിയ വിനയാന്വിതനായ വിസ്മയങ്ങളുടെ പാപ്പയായിരുന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ. ജീവിച്ചിരുന്നപ്പോഴെന്നപോലെ ഇന്നും കത്തോലിക്കർ മാത്രമല്ല, ലോകം മുഴുവൻ വളരെ ആദരവോടെയാണ് അദ്ദേഹത്തെ സ്മരിക്കുന്നത്. സിസ്റ്റർ റോസ് മേരി തയാറാക്കിയ ഈ ഗ്രന്ഥം വായിക്കുമ്പോൾ അത് ഒരനുഭ വമായിരിക്കും. വിശുദ്ധ ജോൺ പോളിനെ അടുത്തറിയാൻ നിങ്ങൾക്ക് സാധിക്കും. അതുവഴി ദൈവത്തിങ്കലേക്കുള്ള നിങ്ങളുടെ തീർത്ഥയാത്രയിൽ ഒരു അനുഗ്രഹമാവും.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003eSt. John Paul II\u003c\/strong\u003e\u003cspan\u003e was a humble and inspiring Pope who recognized God's plan for his life and shared love and compassion with people from his earliest years. Just as he was deeply respected during his lifetime, he continues to be admired today by Catholics and people around the world. This book, written by \u003c\/span\u003eSr. Rose Mary\u003cspan\u003e, offers readers a meaningful experience of getting to know St. John Paul II more closely. It can inspire and strengthen your own journey of faith and bring you closer to God.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":39337369632811,"sku":"IB- 37","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Visudha_John_Paul_II_1st_image.jpg?v=1784532275","url":"https:\/\/sophiaworld.com\/products\/visudha-john-paul-ii","provider":"sophiabuy","version":"1.0","type":"link"}