{"product_id":"visudha-laingikatha","title":"Visudha Laingikatha","description":"\u003cp style=\"text-align: left;\"\u003eജനിച്ച് വീഴുന്ന കുഞ്ഞായിക്കൊള്ളട്ടെ. മരണത്തിലേക്ക് വഴുതി വീഴുന്ന വാർദ്ധക്യമായിക്കൊള്ളട്ടെ. ഏവരിലും ലൈംഗികതയുണ്ട്. അത് ദൈവദാനമാണ്. ജാള്യതയും കുറ്റബോധവും മറച്ചുപിടിക്കലുമല്ല ലൈംഗികത. പകരം ആനന്ദവും ശുദ്ധതയും ത്യാഗവുമാണ്. മറച്ചുവയ്ക്കുന്നതിലൂടെയും രഹസ്യമാക്കി വയ്ക്കുന്നതിലൂടെയും അശുദ്ധി പരത്തുന്ന പിശാചിൻ്റെ കുതന്ത്രത്തെ, ലൈംഗിക മേഖലയിൽ നിന്ന് തുരത്താൻ ഈ പുസ്തകം നമ്മെ സഹായിക്കും.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003eEvery human being, from a newborn child to an elderly person, has sexuality. It is a gift from God. Sexuality is not something to be hidden in shame or guilt. Instead, it is meant to be lived with joy, purity, and self-giving love. This book helps us understand God's plan for sexuality and encourages openness and truth, so that fear, secrecy, and unhealthy attitudes can be overcome.\u003cspan aria-hidden=\"true\" class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457165783099,"sku":"SB- 234","price":100.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Visudha_Laingikatha_1st_image.png?v=1783510530","url":"https:\/\/sophiaworld.com\/products\/visudha-laingikatha","provider":"sophiabuy","version":"1.0","type":"link"}