{"product_id":"viswasathinoru-unarthupatt","title":"Viswasathinoru Unarthupatt","description":"\u003cp\u003eകത്തോലിക്കാ വിശ്വാസത്തെക്കുറിച്ചും ദൈവാനുഭവങ്ങളെക്കു\u003cbr\u003eറിച്ചും ബൈബിൾ വചനങ്ങളുടെ അടിസ്ഥാനത്തിൽ എഴുതുകയാണ്\u003cbr\u003eഫാ. ജോസഫ് വട്ടക്കളം. വിശ്വാസത്തിൻ്റെ കണ്ണുകളിലൂടെയാണ്\u003cbr\u003eജീവിതത്തെ നോക്കേണ്ടതെന്ന ചിന്തയാണ് രചനയുടെ അടിസ്ഥാ\u003cbr\u003eനം. അബ്രാഹത്തിലാണ് വിശ്വാസത്തിൻ്റെ വേരുകളെന്നും അവിടെ\u003cbr\u003eനിന്നാണ് വിശ്വാസയാത്ര തുടങ്ങേണ്ടതെന്നും ഓർമിപ്പിക്കുന്ന അധ്യായങ്ങൾ. പഴയനിയമ സംഭവങ്ങൾ മുതലുള്ള ആധികാരികമായ അപഗ്രഥനങ്ങൾ പുസ്തകത്തെ മൂല്യവർത്തിയാക്കുന്നു. ഹൃദയത്തിൻ്റെ ആഹ്ലാദങ്ങളിലേക്ക് ജാലകങ്ങൾ തുറക്കുന്ന എഴുത്ത്.\u003c\/p\u003e\n\u003cp\u003e\u003cspan\u003e\u003cstrong\u003e'Viswasathinoru Unarthupatt'\u003c\/strong\u003e, \u003c\/span\u003eFr. Joseph Vattakkalam\u003cspan\u003e writes about the Catholic faith and the experience of God based on the teachings of the Bible. The book encourages readers to see life through the eyes of faith. It reminds us that the roots of faith are found in Abraham and that every journey of faith begins there. Through thoughtful reflections on events from the Old Testament, the author provides a deep and reliable understanding of Scripture. His inspiring writing opens our hearts to the joy and richness of a life of faith.\u003c\/span\u003e\u003c\/p\u003e","brand":"IRENE BOOKS","offers":[{"title":"Default Title","offer_id":40553350955051,"sku":"IB- 142","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Viswasathinoru_Unarthupatt_1st_image.png?v=1785912041","url":"https:\/\/sophiaworld.com\/products\/viswasathinoru-unarthupatt","provider":"sophiabuy","version":"1.0","type":"link"}