{"product_id":"viswasathinte-vijayaghosham","title":"Viswasathinte Vijayaghosham","description":"\u003cp style=\"text-align: left;\"\u003eവിശ്വാസത്തിൻ്റെ ആഴങ്ങളിലേയ്ക്ക് നമ്മെ കൈപിടിച്ചു നയിക്കുംവിധം ആത്മീയ ദർശനങ്ങളുടെ കലവറ തുറന്നുതന്ന് അന്തരംഗത്തെ ജ്ഞാനദീപ്തമാക്കുന്നതാണ് ഈ രചന. അതിഭീകരമായ പ്രതിസന്ധി ക്രൈസ്തവ ലോകത്തെ കാത്തിരിക്കുന്നുവെന്നും അത് വിശ്വാസവും പ്രത്യാശയും സ്നേഹവും നഷ്ടമായ ഒരു ലോകത്തിൽ നാം ജീവിക്കേണ്ടി വരുമെന്നതാണെന്നും മുന്നറിയിപ്പ് നല്കുന്ന ഈ ഗ്രന്ഥം ആത്മീയയാത്രയിൽ എങ്ങനെ വിശ്വാസത്തിൽ ചുവടുറപ്പിക്കണമെന്ന് മാർഗദർശനം നല്കുന്നു. വിശ്വാസയാത്ര പ്രത്യാശയിൽ ഉറപ്പിക്കപ്പെട്ട് സ്നേഹയാത്രയായി രൂപാന്തരപ്പെട്ട് ആത്മീയതയിൽ വിജയാഘോഷം സമ്മാനിക്കുന്ന അനുഭവം പങ്കുവയ്ക്കുന്നതാണ് ഇതിലെ ഓരോ അദ്ധ്യായവും.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e\"Viswasathinte Vijayaghosham\"\u003c\/strong\u003e opens up a treasure of spiritual insights that deepen our faith and enlighten our hearts. It warns that the Christian world may face serious challenges in the future, living in a society where faith, hope, and love are fading. At the same time, it offers practical guidance on how to remain firm in faith during such difficult times. Each chapter encourages readers to strengthen their faith, grow in hope, and live a life of love, leading them toward a deeper and more joyful spiritual journey.\u003cspan class=\"PDq2pG_selectionAnchor\"\u003e\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":41076654374955,"sku":"SB- 345\/2","price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Viswasathinte_Vijayaghosham_1st_image.png?v=1786515716","url":"https:\/\/sophiaworld.com\/products\/viswasathinte-vijayaghosham","provider":"sophiabuy","version":"1.0","type":"link"}