{"product_id":"yathra","title":"Yathra","description":"\u003cp\u003eമനുഷ്യജീവിതത്തിൽ ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണ്. ഒന്നുകിൽ സമ്പൂർണ്ണ വിശുദ്ധിയിലൂടെ സ്വർഗ്ഗത്തിലെത്തുക. അല്ലെങ്കിൽ ദൈവത്തിൽനിന്നകന്നു നരകത്തിലായിരിക്കുക. അനുദിന ജീവിതത്തിലെ നമ്മുടെ ഓരോ ചുവടുവെപ്പും നമ്മുടെ ഈ തിരഞ്ഞെടു പ്പിലേക്കാണു നയിക്കുന്നത്. ഈ സത്യം ഗൗരവത്തോടെ ഗ്രഹിച്ച ഒരാളായിരുന്നു മരിയ ഗൊരേത്തി. രക്തസാക്ഷിയായില്ലെങ്കിൽപോലും അവൾ വിശുദ്ധ ആകുമായിരുന്നു!\u003c\/p\u003e\n\u003cp\u003e\u003cspan\u003eHuman life requires a choice. We must choose either to reach heaven through a life of complete holiness or to turn away from God and live separated from Him. Every step we take in our daily life leads us toward this choice. \u003c\/span\u003e\u003cstrong\u003eMaria Goretti\u003c\/strong\u003e\u003cspan\u003e was a person who understood this truth deeply. Even if she had not become a martyr, she would still have become a saint because of her holy life.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":43134760943659,"sku":"SB- 383","price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yathra_1st-_image.png?v=1785497510","url":"https:\/\/sophiaworld.com\/products\/yathra","provider":"sophiabuy","version":"1.0","type":"link"}