{"product_id":"yeshuvinte-kannukaliloode-vol-1","title":"Yesuvinte Kannukaliloode Vol 1","description":"\u003cp\u003eയേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീർത്ഥാടനമാണീ പുസ്തകം. അലൻ എമസിന് നല്കപ്പെട്ട ദർശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങൾ  മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കർത്താവുമായ ഈശോയോട്, ഒരു സുഹൃത്തിനൊടെന്നപോലെ ഗാഢമായി അടുക്കുവാനും മനസ്സിലാക്കുവാനും അഗാധമായി സ്നേഹിക്കുവാനും അതുവഴി, ഇതുവരെ സാധിക്കാത്ത ജീവിതവിശുദ്ധീകരണം നേടിയെടുക്കുവാനും ലോകമെമ്പാടും അനേകലക്ഷം മനുഷ്യരെ സഹായിച്ച വിശിഷ്ടകൃതി.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003e\"Yesuvinte Kannukaliloode\" is a fascinating pilgrimage through the lesser-known moments of Jesus Christ's life. Through the visions given to Alan Ames, it reveals not only many extraordinary events from Jesus' public ministry but also his heart in a way rarely found elsewhere.\u003c\/span\u003e\u003cspan\u003eThis remarkable book has helped millions of people around the world draw closer to Jesus as their Savior, Lord, and Friend. It inspires readers to understand him more deeply, love him more fully, and grow in holiness in ways they may never have experienced before.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20430172422203,"sku":"SB- 75\/9","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yesuvinte_Kannukaliloode_Vol_1_-1st_image.jpg?v=1788168772","url":"https:\/\/sophiaworld.com\/products\/yeshuvinte-kannukaliloode-vol-1","provider":"sophiabuy","version":"1.0","type":"link"}