{"product_id":"yeshuvinte-kannukaliloode-vol-2","title":"Yesuvinte Kannukaliloode Vol 2","description":"\u003cp style=\"text-align: left;\"\u003eയേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീർർത്ഥാടനമാണീ പുസ്തകം. അലൻ എമസിന് നല്കപ്പെട്ട ദർശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങൾ മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കർത്താവുമായ ഈശോയോട്, ഒരു സുഹൃത്തി നോടെന്നപോലെ ഗാഢമായി അടുക്കുവാനും മനസ്സിലാക്കുവാനും അഗാധമായി സ്നേഹിക്കുവാനും അതുവഴി, ഇതുവരെ സാധിക്കാത്ത ജീവിതവിശുദ്ധീകരണം നേടിയെടുക്കുവാനും ലോകമെമ്പാടും അനേകലക്ഷം മനുഷ്യരെ സഹായിച്ച വിശിഷ്ടകൃതിയുടെ രണ്ടാം ഭാഗം.\u003c\/p\u003e\n\u003cp class=\"isSelectedEnd\"\u003e\u003cspan\u003e\u003cstrong\u003e\"Yesuvinte Kannukaliloode\"\u003c\/strong\u003e is a remarkable journey through the lesser-known moments of Jesus Christ's life. Through the visions given to Alan Ames, it reveals not only many amazing events from Jesus' public ministry but also his heart in a unique and deeply personal way.\u003c\/span\u003e\u003cspan\u003eThis is the second volume of a special work that has helped millions of people around the world grow closer to Jesus not only as their Savior and Lord, but also as a close friend. It encourages readers to know him better, love him more deeply, and grow in holiness in ways they may never have experienced before.\u003c\/span\u003e\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457438445627,"sku":"SB- 88\/8","price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/files\/Yesuvinte_Kannukaliloode_Vol_2_1st_image.jpg?v=1788167751","url":"https:\/\/sophiaworld.com\/products\/yeshuvinte-kannukaliloode-vol-2","provider":"sophiabuy","version":"1.0","type":"link"}