{"product_id":"yudhakkalathile-snehadhoodhan","title":"Yuddhakalathile Snehadhoothan","description":"\u003cp style=\"text-align: left;\"\u003eഒന്നാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലീഷ് സൈന്യത്തിലെ ചാപ്ലിനായിരുന്ന ഒരു യുവ ജസ്യൂട്ട് വൈദികൻ്റെ അത്യാവേശകരമായ ജീവിതകഥ. നാടും വീടും എല്ലാം ത്യജിച്ച് യുദ്ധമുന്നണിയിൽ ശത്രു മിത്രഭേദം കൂടാതെ ധീരസേവനം ചെയ്ത് അവസാനം രക്തസാക്ഷിയായ ഫാദർ വില്യം ഡോയലിൻ്റെ കഥ, ലോകമെമ്പാടും ദശലക്ഷക്കണക്കിനു മനുഷ്യരെ കുരുതികൊടുത്ത ആ യുദ്ധത്തിൻ്റെ നിഷ്ഠൂരമായ അണിയറകളിലേക്കുകൂടി വെളിച്ചം വീശുന്നു.\u003c\/p\u003e\n\u003cp style=\"text-align: left;\"\u003e\u003cstrong\u003e \"Yuddhakalathile Snehadhoothan\"\u003c\/strong\u003e tells the inspiring true story of Father William Doyle, a young Jesuit priest who served as a chaplain in the British Army during the First World War. Leaving behind the comforts of home, he courageously cared for soldiers on the battlefield without regard for friend or foe. His life of selfless service ended in martyrdom. Along with his remarkable story, the book also offers a moving glimpse into the harsh realities of the war that claimed millions of lives around the world.\u003c\/p\u003e","brand":"SOPHIA BOOKS","offers":[{"title":"Default Title","offer_id":20457449750587,"sku":"SB-53","price":60.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0121\/6351\/4427\/products\/Yuddhakalathile_Snehadhoothan_1st_image.png?v=1783671600","url":"https:\/\/sophiaworld.com\/products\/yudhakkalathile-snehadhoodhan","provider":"sophiabuy","version":"1.0","type":"link"}