കരുണയുടെ അസാധാരണ ജൂബിലി സമാപനത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ നൽകിയ അപ്പസ്തോലിക ലേഖനത്തിൻ്റെ പരിഭാഷ.
Translation of the Apostolic letter of Pope Francis at the conclusion of the extraordinary Jubilee of the Mercy
The treasures of graces and gifts which are necessary to strengthen the human soul and body are hidden in this book . When we plunge into its depth , we can collect the beautiful pearls of God experiences from each chapter . മനുഷ്യൻ്റെ മനസ്സിനെയും ശരീരത്തെയും ശക്തിപ്പെടുത്താൻ ആവശ്യമായ ദൈവകൃപയുടെയും അനുഗ്രഹങ്ങളുടെയും നിധി...
കുടുംബജീവിതം ആരംഭിക്കേണ്ടത് പരസ്പരം പാദം കഴുകിയാകണം , അത് തുടരുകയും വേണം എന്ന് ഓർമിപ്പിക്കുന്ന പുസ്തകം . ഒരാളുടെ പാദങ്ങളെ മാത്രം ഉരുമ്മിയും വലംചുറ്റിയും ഒടുവിൽ സ്വയം ഇല്ലാതാകണം . അവിടെയാണ് ദാമ്പത്യം സമർപ്പണത്തിൻ്റെ പൂർണത പ്രാപിക്കുന്നത് . മുട്ടിന്മേൽ നിന്നു കൊണ്ടു മാത്രമേ ഈ പാദം പുണരൽ സാധ്യമാകൂ . മിഴികളിൽ നോക്കാൻ കഴിയാത്തപ്പോഴൊക്കെ നാം പാദങ്ങളിലേക്കാണ് നോക്കുന്നത് . പാദങ്ങളാണ് നമ്മെ ഒന്നിപ്പിച്ചത്അ ർത്ഥപൂർണമായ ചിന്തകളിലൂടെ ദാമ്പത്യബന്ധങ്ങളെ...
ദൈവപരിപാലനയെക്കുറിച്ചും നന്മതിന്മകളെപ്പറ്റിയും ആഴമേറിയ ബോധ്യം നൽകുന്ന ഈ ഗ്രന്ഥം, വിശുദ്ധിയിലേക്കുള്ള വഴി തിന്മക്കെതിരെയുള്ള നിരന്തരപോരാട്ടമാണെന്ന് നമ്മെ ഓർമിപ്പിക്കുന്നു . സ്രഷ്ടാവിനോടുള്ള സൃഷ്ടിയുടെ ഉത്തരവാദിത്വങ്ങളും കടമകളും എങ്ങനെയാണ് ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്ന് പഠിപ്പിക്കുകയും വിശുദ്ധിയിൽ ജീവിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. 'Namukkum Visudharakam' gives a deeper understanding of God's providence and the difference between good and evil. It reminds us that the path to holiness...
പക്ഷികളെയും മൃഗങ്ങളെയും ചെടികളെയും കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് , ചിന്തോദ്ദീപകങ്ങളും ജീവിത ബന്ധിയുമായ സന്ദേശങ്ങൾ അവതരിപ്പിക്കുകയാണ് കഥാകൃത്ത്. ഓർത്തിരിക്കാൻ പറ്റുന്ന ചെറിയ വാക്കുകളിലടെ അർത്ഥപൂർണ്ണമായ ജീവിതതത്വങ്ങൾ 'മഞ്ഞുതുള്ളി' പറയുന്നത് മനോഹരമായി നമുക്ക് അനുഭവപ്പെടും . ചൈതന്യം പകരുന്ന ചിന്തകൾ പങ്കുവെക്കുന്ന മഞ്ഞുതുള്ളി എന്ന മുഖ്യ കഥാപാത്രം വായനക്കാരുടെ മനസ്സുകളിൽ തെളിഞ്ഞു നിൽക്കും. In these stories, the author uses birds, animals, and plants as characters to share...
കഥകൾ കേൾക്കാനിഷ്ടമുള്ളവരല്ലേ കുട്ടി കൾ ... നൻമകളുടെ വഴികളിൽ നടക്കുന്നതിന് നല്ല കഥകൾ അവർക്കെന്നും പ്രചോദനമാണ് . എഴുത്തിൻ്റെ ലോകത്ത് തഴക്കം വന്ന സേറാ ജോഫിൻ്റെ തൂലികയാണ് ഈ കഥകളുടെ പിന്നിലുമുള്ളത് . ലളിതമായ ഭാഷയും മനോഹരമായ ചിത്രങ്ങളും പുസ്തകത്തെ ആകർഷകമാക്കു മ്പോൾ വായനയും ആഹ്ളാദകരമാകുന്നു . Children love listening to stories, don’t they? Good stories always inspire them to follow the path...
Regular price
Rs. 60.00
Regular priceSale price
Rs. 60.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.