ഫാത്തിമസംഭവങ്ങളുടെ 100 വാർഷികം ( 1917 -2017) വന്നണയുന്ന ഈ കാലഘട്ടത്തിൽ മൂന്നു ചെറിയ കുട്ടികളിലൂടെ മനുഷ്യവംശത്തോട് പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങൾ വീണ്ടും ഒരു ചെറിയ വിചിന്തനത്തിനു വിധേയമാക്കുകയാണ് മർഗരീറ്റ. During the 100th anniversary of the Fatima events (1917–2017), Margaretta reflects once again on the messages that the Blessed Mother gave to humanity through three young children....
തൻ്റെ പ്രിയ കൂട്ടുകാരനായിരുന്ന ഈശോയോട് ചേർന്നിരുന്ന വാഴ്ത്തപ്പെട്ട കാർലോസ് അക്വിറ്റസിൻ്റെ ജീവിതത്തിലൂടെയുള്ള ഈ യാത്ര ഏറ്റവും മധുരതരവും പ്രചോദനാത്മകവും ആണെന്നതിലുപരി ഈ കാലഘട്ടത്തിലും എങ്ങനെ ഒരു വിശുദ്ധനായി ജീവിക്കാമെന്ന് കൂടി പഠിപ്പിക്കുകയാണ് ഈ പുണ്യാത്മാവിൻ്റെ ജീവിതം. The journey through the life of Blessed Carlo Acutis, who remained closely united with Jesus, his beloved friend, is both inspiring and uplifting. More...
ദൈവത്തിൻ്റെ സന്ദേശങ്ങളും സഹായവും ഭൂമിയിലെത്തിക്കുന്ന. ഓരോ വ്യക്തിക്കും ദൈവികസംരക്ഷണം ഉറപ്പിക്കുന്നു, എപ്പൊഴും ദൈവത്തിൻ്റെ മുഖം ദർശിച്ചുകൊണ്ടിരിക്കുന്ന മാലാഖമാരെക്കുറിച്ച് സുവിശേഷം വളരെ വ്യക്തമായി നമ്മോട് പറയുന്നുണ്ട്. ഈ യാഥാർത്ഥ്യത്തെ കൊച്ചുമനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കാൻ കുട്ടികളെ നായകരാക്കിയുള്ള ഒരു കൊച്ചുനോവൽ. കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള 'ക്രിസ്റ്റീൻ' ശുശ്രൂഷയിലൂടെ നിരവധി ജീവിതങ്ങളിൽ ഗുണപരമായി ഇടപ്പെട്ട ലിഷ സന്തോഷിൻ്റെ മികച്ച കൃതി. The Gospel clearly teaches that angels bring God's messages and help to...
പടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി.
A fun and engaging Bible learning companion for young children, with coloring pictures, songs, and stories that make learning God's Word enjoyable.
അടിസ്ഥാനപരമായ പാപസ്വഭാവങ്ങളെ തിരിച്ചറിയുകയും അവക്കെതിരെ നിൽക്കുന്ന പുണ്യങ്ങളെ പുൽകുകയും ചെയ്യുമ്പോൾ യഥാർത്ഥ സന്തോഷo കൈവരുന്നു. വിശുദ്ധിയിൽ വളരാൻ എന്ന പുസ്തകം നമ്മെ ഓർമിപ്പിക്കുന്നതും ആ സത്യമാണ്. മൂല പാപങ്ങൾക്കെതിരായി പുണ്യങ്ങളിൽ വളരാൻ ഒരു മാർഗദീപം. True happiness comes when we recognize our sinful tendencies and grow in the virtues that overcome them. Growing in Holiness reminds us of this important truth....
ഭാഗ്യം; അങ്ങേർ പുറംതിരിഞ്ഞുനിന്ന് പാവലിനു തടമെടുക്കുകയാണ്. ഹോ, കയ്പ്പുള്ള സാധനം! ഇത്ര കഷ്ടപ്പെട്ട് ഇതൊക്കെ എന്തിനാ അങ്ങേർ ഉണ്ടാക്കുന്നത്? അവനു നീരസം തോന്നി. അങ്ങനെ മത്തായിച്ചേട്ടൻ്റെ വിയർത്തൊലിക്കുന്ന പുറം നോക്കിക്കൊണ്ടിരുന്നപ്പോഴാണ് അകലെ തോട്ടത്തിൻ്റെ കവാടം കണ്ണിൽപെട്ടത്. പിന്നെയവൻ വൈകിയില്ല; ഉന്തുവണ്ടിയിൽ നിന്നിറങ്ങി ഒറ്റയോട്ടം. കരിയില അനങ്ങുന്ന ശബ്ദം കേട്ട് മത്തായിച്ചേട്ടൻ തിരിഞ്ഞുനോക്കി. അതാ, കള്ളമുയൽ ഓടിപ്പോകുന്നു. അവനാകട്ടെ, ഒരു നിമിഷം പോലും നിന്നില്ല. ഓടടാ, ഓട്ടം. കുഞ്ഞുങ്ങളിൽ നന്മയുടെ അംശം...
ചെറിയ കാര്യങ്ങളുടെ അഴകിനെ കുറിച്ചാണ് ഈ പുസ്തകം പറയാൻ ശ്രമിക്കുന്നത്. കുട്ടികളെ കേന്ദ്രികരിച്ചെഴുതപെട്ടിട്ടുള്ള നിരവധി പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു അവതരണ ശൈലിയിലിലാണ് ആൽബി ഡെല്ല കഥകൾ എഴുതപ്പെട്ടിരിക്കുന്നത്.
ആധുനിക യുഗത്തിൽ കത്തോലിക്കാ ആദ്ധ്യാത്മികതയ്ക്ക് സവിശേഷ സംഭാവന നൽകിയിട്ടുള്ള ഒരു മഹാവിശുദ്ധയാണ് ചെറുപുഷ്പം. ഒരു വേദപാരംഗതയായി തിരുസഭ കൊച്ചുത്രേസ്യായെ അംഗീകരിച്ചതും അവളുടെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ മാഹാത്മ്യത്തെ വിളിച്ചറിയിക്കുന്ന കാര്യമാണ്. ഭൗതീകതയുടെ അമിത സ്വാധീനത്തിൽ നട്ടംതിരിയുന്ന ആധുനിക മനുഷ്യനെ ദൈവാഭിമുഖ്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതും സരളവും സ്ഥായിയുമായ ഒരാദ്ധ്യാത്മിക ദിശാബോധം നൽകുന്നതും ദൈവത്തിൻ്റെ പൈതൃക സ്നേഹവും പരിമിതികളുള്ള മനുഷ്യൻ്റെ ദൈവാവബോധത്തിൻ്റെയും, ശൂന്യതാവബോധത്തിൻ്റെയും മദ്ധ്യേ ദൈവകൃപയുടെ അത്ഭുതശക്തിക്ക് സ്വയം വിട്ടുകൊടുത്ത് ധന്യമാകാൻ വെമ്പൽകൊള്ളുന്ന മനുഷ്യാത്മാവിൻ്റെ ...
കുഞ്ഞുങ്ങളുടെ മനസ്സിൽ കഥകളുടെ മധുരം നിറച്ച എഴുത്തുകാരി സേറ ജോസ് വിവർത്തനം ചെയ്ത ക്ലാസിക് കഥകളാണിത്. ഭാവനയുടെ ചിറകിലേറുമ്പോഴും മൂല്യങ്ങളെ മുറുകെ പിടിക്കുന്ന അവതരണം. തലമുറകൾ പിന്നിടുന്ന ഈ കഥകളുടെ ലളിതസുന്ദരമായ പരിഭാഷ കുഞ്ഞുങ്ങൾക്ക് ആഹ്ളാദപൂർണ്ണമായ ഒരു വിരുന്നായി മാറുന്നു. "Chuvanna Thoppikkuttan" is a classic stories translated by zerah Jose, a writer who has filled children's hearts with the joy of...
കൊച്ചുകുട്ടികളെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നതിനു വേണ്ടി തയാറാക്കുന്ന ഒരു പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണിത്. രണ്ടാംക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെയാണ് ഈ പുസ്തകം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. യേശുവിൻ്റെ ബാല്യകാലം മുതൽ ഗലീലിയിലെ പ്രവർത്തനങ്ങളുടെ അവസാനംവരെയുള്ള കാലഘട്ടത്തെ ഇതിൽ അവതരിപ്പിക്കുന്നു. This is the second book in a series designed to help young children learn the Bible. It is mainly written for children studying...
ഓരോ ദിവസത്തെയും നന്ദിയോടെ ഓർക്കാനും ദൈവതിരുമുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കാനും ഉതകുന്ന സത്ചിന്തകളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇത് വായിക്കുന്നവർക്ക് ലഭിക്കുന്ന സത്ചിന്തകൾ മനസ്സിലും ശരീരത്തിലും പുതിയ ഒരു പെന്തക്കുസ്ത അനുഭവം സമ്മാനിക്കും. "Dolci pensieri" consists of good thoughts that help readers remember each day with gratitude and offer it to God in prayer. The inspiring reflections gained from reading...
Christian faith is an encounter and relationship with Jesus Christ. Mea Angelus is a series of stories through which the author encourages young children through their guardian angel to experience the Lord. Being an immigrant mom, she wants to root her faith and traditions to her children. The first book...
പടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി.
"Daivam Nammodukoode" a helpful book for small children to learn the Bible through coloring pictures, singing songs, and storytelling.
കുട്ടികളിൽ അറിവും ആനന്ദവും വിശ്വാസദൃഢതയും ഉണർത്തുന്ന ഒരു കൂട്ടം കഥകൾ. കുഞ്ഞുങ്ങൾക്ക് വായിക്കാനും വായിച്ചു പറഞ്ഞുകൊടുക്കാനും ഉത്തമമാണ് ഇതിലെ ഓരോ കഥയും. "Unnikale Varoo Kadhaparayam" contains a collection of stories that inspire knowledge, joy, and a strong faith in children. Each story is ideal for children to read on their own or to have read aloud...
വിശുദ്ധ ഗ്രന്ഥത്തിലെ സത്യങ്ങൾ ശരിയായി ഗ്രഹിക്കാതെ പോകുന്നതുകൊണ്ടാണ് ലോകത്തിലെ സകല തിന്മകളും ഉണ്ടാകുന്നതെന്ന് യേശുതന്നെ എന്നോടു വെളിപ്പെടുത്തി. ബൈബിൾ ഹൃദയപൂർവം വായിക്കാൻ നമ്മെ സൗമ്യമായി ക്ഷണിക്കുന്ന ഈ പുസ്തകം ഓരോ ദൈവവചനത്തിൻ്റെയും സാരം സംഗ്രഹിക്കാൻ സഹായിക്കുന്നു. വായനക്കാരെ അവരറിയാതെ വേദപുസ്തകത്തോടൊപ്പം വളർത്തുന്ന ഗ്രന്ഥം. വേദവാക്യങ്ങൾക്ക് ഹൃദയ വാതിൽ തുറന്നുകൊടുക്കാൻ തുറവി തരുന്ന അവതരണരീതി. 'Vachanavalayil' encourages readers to understand the truths of the Holy Bible more...
കുഞ്ഞുങ്ങൾക്കും കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവർക്കും നവ്യമായ ഒരു വായനാനുഭവം. കുഞ്ഞുങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കാൻ കഴിയുന്ന ജീവിതഗന്ധിയായ 10 കഥകൾ. ആത്മാവിനെ തൊട്ടുണർത്തുന്ന ഗുണപാഠങ്ങൾ. വിനയത്തിലും വിശുദ്ധിയിലും മക്കളെ വളർത്തുവാൻ സഹായിക്കുന്ന മഹത്തായ സന്ദേശങ്ങൾ. മനം കുളിർപ്പിക്കുന്ന ചിത്രീകരണങ്ങൾ. പിറന്നാളിനും മറ്റു വിശേഷാവസരങ്ങളിലും കൈമാറാൻ ഒരു അമൂല്യമായ സ്നേഹസമ്മാനം. A fresh reading experience for children and those who love children. It contains 10 life-based stories that...
വിജ്ഞാനത്തിൻ്റെയും മൂല്യങ്ങളുടെയും അക്ഷയഖനിയായ ബൈബിൾ പഴയനിയമത്തിൽനിന്ന് തെരഞ്ഞെടുത്ത കുറെ കഥാപാത്രങ്ങളും സംഭവങ്ങളും സൃഷ്ടി മുതൽ ജോബിൻ്റെ പുസ്തകംവരെ ഒരു നീണ്ടകഥപോലെ സംഗ്രഹിച്ചിരിക്കുകയാണിവിടെ. The Bible, which is an endless source of knowledge and values, is presented here as a long story. It summarizes selected characters and events from the Old Testament, from the book of Genesis to...
Regular price
Rs. 180.00
Regular price
Rs. 150.00
Sale price
Rs. 180.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.