Skip to content

Your cart is empty

Continue shopping

Have an account?

Log in to check out faster.

Your cart

Loading...

Order special instructions

Subtotal

Rs. 0.00

Tax included. Shipping calculated at checkout.
View Cart

Limited-time Offer Of Unlimited Grace. Save Up To 50%!

Track Order

Help Center

Menu
  • Home
  • New release
  • Best sellers
  • Collections
  • All Books
    • Saints
    • Marian Books
    • Kids
    • Family
    • Youth
    • Spiritual
  • Offer Zone
sophiabuy
  • Home
  • New release
  • Best sellers
  • Collections
  • All Books
    • Saints
    • Marian Books
    • Kids
    • Family
    • Youth
    • Spiritual
  • Offer Zone
More
0
My Cart
00 items
All

Bible Related

Home
Remove all

25 products

Filter and sort Filter

Filter and sort

Filter

25 products

Remove all
Remove all

25 products

  • Eesoyude Thirumughathodulla Bhakthi

    Eesoyude Thirumughathodulla Bhakthi

    Eesoyude Thirumughathodulla Bhakthi

    ഫ്രഞ്ച് വിപ്ലവത്തിൻ്റെ അലയൊലികൾ അടങ്ങി അൻപത് വർഷം തികയുന്ന വേളയിൽ, ഫ്രാൻസിലെ ടൂർസിൽ വെച്ച്, വിശുദ്ധ പത്രോസിൻ്റെ മേരി (Sr. Marie of St. Peter) എന്ന് പേരുള്ള ഒരു കർമ്മലീത്ത സന്യാസിനിക്ക് ഈശോ വെളിപ്പെടുത്തി കൊടുത്തതാണ് ഈശോയുടെ തിരുമുഖത്തോടുള്ള ഭക്തി. Fifty years after the French Revolution, Jesus revealed the devotion to His Holy Face to a Carmelite nun named Sister...
    Regular price Rs. 40.00
    Regular price Sale price Rs. 40.00
    Unit price /  per 
  • Bible Paschathalapadanam

    Bible Paschathalapadanam

    Fr. Jobin Thayil CMI

    Bible Paschathalapadanam

    ബൈബിൾ പഠനത്തിനും വചനാധിഷ്ഠിതജീവിതത്തിനും ഏറെ പ്രസക്തിയുള്ള ഈ കാലഘട്ടത്തിൽ ചോദ്യോത്തരരീതി അവലംബിച്ചുകൊണ്ട് ദൈവവചനത്തെയും വചനപശ്ചാത്തലത്തെയും ലളിതവും ഹൃദ്യവും സുഗ്രാഹ്യവുമായ രീതീയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരു വിദ്യാർത്ഥി അധ്യാപകനോട് ചോദിക്കുകയും അധ്യാപകൻ അതിന് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് ഉള്ളടക്കം. ഈ ശൈലിയിലൂടെ ബൈബിൾ പഠനം ഒരു വ്യക്തിഗതസംഭാഷണമായി മാറുന്നു, ഈ പഠനങ്ങളിലൂടെ ബൈബിളിലെ സന്ദേശങ്ങൾ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കാൻ സഹായകമാകട്ടെ. In a time when Bible study and a...
    Regular price Rs. 400.00
    Regular price Sale price Rs. 400.00
    Unit price /  per 
  • Divyakarunya Athbuthangal

    Divyakarunya Athbuthangal

    Fr.Antony Netikatt C.M.

    Divyakarunya Athbuthangal

    ഇത്തരം സാഹചര്യങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ വലിയൊരു ദൈവികസമ്മാനമായി മാറുന്നു. വിശുദ്ധ കുർബാനയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള വിശ്വാസത്തിന് ശക്തമായ സാക്ഷ്യം നൽകുന്ന സംഭവങ്ങളാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ. വിവിധ കാലഘട്ടങ്ങളിലും സ്ഥലങ്ങളിലും നടന്നതായി വിശ്വാസപരമ്പരയിൽ രേഖപ്പെടുത്തിയിട്ടുള്ള ഇത്തരം സംഭവങ്ങൾ അനേകം വിശ്വാസികളുടെ ഹൃദയങ്ങളിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയും ആദരവും വർധിപ്പിച്ചിട്ടുണ്ട്. മനുഷ്യൻ്റെ  സംശയങ്ങൾക്ക് മറുപടി നൽകുന്നതിനേക്കാൾ, ദൈവത്തിൻ്റെ  സ്നേഹത്തിൻ്റെയും സാന്നിധ്യത്തിൻ്റെയും മുമ്പിൽ വിശ്വാസത്തോടെ നിൽക്കാനുള്ള ക്ഷണമായാണ് ഈ അത്ഭുതങ്ങളെ കാണേണ്ടത്. In such...
    Regular price Rs. 200.00
    Regular price Sale price Rs. 200.00
    Unit price /  per 
  • Karthave Enne Orkkaname

    Karthave Enne Orkkaname

    Fr. Joseph Vayalil C.M.I

    Karthave Enne Orkkaname

    ജീവിതത്തിൻ്റെ നിർണായകനിമിഷങ്ങളിൽ ബൈബിളിലെ വിവിധ കഥാപാത്രങ്ങൾ ഹൃദയത്തിൽനിന്നും ഉയർത്തിയ പ്രാർത്ഥനകൾ നമ്മുടെയും പ്രാർത്ഥനകളാക്കിമാറ്റുന്ന അപൂർവഗ്രന്ഥമാണിത്. ഒരേ സമയംതന്നെ ബൈബിൾ പഠിക്കുവാനും ധ്യാനിക്കുവാനും പ്രാർത്ഥിക്കുവാനും ഈ ഗ്രന്ഥം നമ്മെ സഹായിക്കും. ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള പുസ്തകങ്ങളിലെ പ്രാർത്ഥനകളെല്ലാം സമാഹരിച്ചിട്ടുള്ള ഈ ഗ്രന്ഥം നമ്മുടെ ആത്മീയജീവിതത്തെ ഉത്തേജിപ്പിക്കുന്ന വിശിഷ്ട കൃതിയാണ്. "Karthave Enne Orkaname" helps us make the heartfelt prayers of the Bible's characters our own...
    Regular price Rs. 300.00
    Regular price Sale price Rs. 300.00
    Unit price /  per 
  • THRITHWAM GRAHYAVUM AGRAHYAVUM

    Thrithwam Grahyavum Agrahyavum

    -10%
    Dr. James Kiliyananickal

    Thrithwam Grahyavum Agrahyavum

    ക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിൻ്റെ നേർകാഴ്ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥമാണിത്. ത്രിത്വം ഒരേ സമയം ഗ്രാഹ്യവും അഗ്രാഹ്യവുമായിരിക്കുന്ന മഹാരഹസ്യമാണ്. ഏക ദൈവം എങ്ങനെ മൂന്നാളുകളായിരിക്കുന്നു? മൂന്നാളുകൾ എങ്ങനെ ഏക ദൈവമായിരിക്കുന്നു? ത്രിത്വം സത്യമോ മിഥ്യയോ? വിശുദ്ധ ഗ്രന്ഥത്തിൻ്റെയും സഭാ പ്രബോധനങ്ങളുടെയും അടിസ്ഥാനത്തിൽ, സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളുടെയും വെളിച്ചത്തിൽ ത്രിത്വരഹസ്യത്തെ വിശകലനം ചെയ്ത് അവതരിപ്പിക്കുകയാണ് ഈ രചനയിൽ. "Thrithwam Grahyavum Agrahyavum" offers a clear introduction to the...
    Regular price Rs. 90.00
    Regular price Rs. 100.00 Sale price Rs. 90.00
    Unit price /  per 
    Sale
  • Visudha Qurbanayiloode Soukyathilekk

    Visudha Qurbanayiloode Soukyathilekk

    -10%
    Rev. Fr. Robert de Grandis SSJ

    Visudha Qurbanayiloode Soukyathilekk

    വി. കുർബ്ബാനയിലെ ഈശോയുടെ സജീവസാന്നിധ്യം നമ്മുടെ വിശ്വാസത്തിൻ്റെ മർമ്മംതന്നെയാണ്. അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ ബലിവേദിയിൽ സന്നിഹിതനാകുമ്പോൾ വലിയ സൗഖ്യവും വിടുതലും ഒഴുകിയിറങ്ങുന്നു. എന്നാൽ ഇത് നമ്മിലേക്ക് കടന്നുവരുന്നതിന് തുറവിയും വിശ്വാസവും ഉണ്ടാവേണ്ടതുണ്ട്. വിശ്വാസത്തോടെ അവിടുത്തെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച രക്തസ്രാവക്കാരി സ്ത്രീ സൗഖ്യത്തിലേക്ക് കടന്നുവന്നതുപോലെ പ്രതീക്ഷയോടെ വിശ്വാസത്തോടെ, തുറവിയോടെ ബലി അർപ്പിക്കുന്ന ഓരോ വ്യക്തിക്കും സൗഖ്യം. Jesus real presence in the Holy Eucharist is at...
    Regular price Rs. 180.00
    Regular price Rs. 200.00 Sale price Rs. 180.00
    Unit price /  per 
    Sale
  • Yesu Mahonnathan

    Yesu Mahonnathan

    Dr. James Kiliyananickal

    Yesu Mahonnathan

    രണ്ടു സഹസ്രാബ്ദങ്ങൾക്കു മുൻപ് നസറത്തിൽ ജീവിച്ചു കടന്നു പോയ യേശു എന്നു പേരായ ചെറുപ്പക്കാരൻ യഥാർത്ഥത്തിൽ ആരായിരുന്നു? അവഗണിച്ചു മാറ്റി നിർത്താൻ കഴിയുന്ന കേവലം ഒരു തച്ചൻ്റെ  മകൻ മാത്രമായിരുന്നോ അവൻ? പലരുടേയും നെറ്റി ചുളിക്കാൻ കാരണക്കാരനായ തിരുത്തൽവാദിയായ ഒരു യഹൂദ യുവാവു മാത്രമായിരുന്നുവോ നസറത്തിലെ യേശു? Who was Jesus, the young man who lived in Nazareth two thousand years ago? Was he...
    Regular price Rs. 360.00
    Regular price Sale price Rs. 360.00
    Unit price /  per 
  • Daivam nammodukoode

    Daivam Nammodukoode

    Dr. Michael Karimattam

    Daivam Nammodukoode

    പടങ്ങൾക്ക് നിറം കൊടുത്തും പാട്ടുപാടിയും കഥപറഞ്ഞും ബൈബിൾ പഠിക്കാൻ കൊച്ചു കുട്ടികൾക്ക് ഒരു സഹായി. "Daivam Nammodukoode" a helpful book for small children to learn the Bible through coloring pictures, singing songs, and storytelling.
    Regular price Rs. 40.00
    Regular price Rs. 30.00 Sale price Rs. 40.00
    Unit price /  per 
  • 33 Nakshthram Muthal Akasham Vare

    33 Nakshthram Muthal Akasham Vare

    -18%
    Fr. Filson Francis

    33 Nakshthram Muthal Akasham Vare

    "33 നക്ഷത്രം മുതൽ ആകാശം വരെ" വെളിച്ചത്തിനുള്ള സങ്കീർത്തനങ്ങളാണ്. ജ്ഞാനികൾ തിരഞ്ഞുപോയ നക്ഷത്രത്തിൻ്റെ പൊരുൾ പറഞ്ഞാണ് മുപ്പത്തിമൂന്ന് അധ്യായങ്ങളുള്ള ഈ പുസ്തകം ആരംഭിക്കുന്നത്. വളരെവേഗത്തിൽ പരാമർശിച്ചു പോകുന്ന സുവിശേഷസൂചനകളിലേക്ക് ഫിൽസണച്ചൻ്റെ ശ്രദ്ധയും ധ്യാനവും ഏകാഗ്രമാകുന്നു. കരിയിലകൾക്കുമീതെ ലെൻസുയർത്തി സൂര്യവെളിച്ചംകൊണ്ട് അവയെ ആളിക്കത്തിക്കുന്നതുപോലെയാണത്. ഓരോ അധ്യായത്തിലും അസാധാരണ ചാരുതയുള്ള വെളിച്ചത്തിൻ്റെ ഉപാസനയുണ്ട്. "33 Nakshathram Muthal Akasham Vare" is a collection of reflections on the light of...
    Regular price Rs. 107.00
    Regular price Rs. 130.00 Sale price Rs. 107.00
    Unit price /  per 
    Sale
  • BIBLE MATHRAM MATHIYO BIBLE LEADS US TO SALVATION - sophiabuy

    BIBLE MATHRAM MATHIYO BIBLE LEADS US TO SALVATION

    Sold out

    BIBLE MATHRAM MATHIYO BIBLE LEADS US TO SALVATION

    ബൈബിള്‍ മാത്രം മതിയെന്ന് ബൈബിളില്‍ പോലും പറഞ്ഞിട്ടില്ല. സത്യത്തിന്‍റെ തൂണും കോട്ടയും എന്ന് വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നത് ബൈബിളിനെയല്ല, തിരുസഭയെയാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ആദ്യമായി ബൈബിള്‍ അച്ചടിക്കുന്നതുവരെ വ്യക്തിപരമായി ഒരു ബൈബിളുണ്ടായിരിക്കുക സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമായിരുന്നു. എന്നിട്ടും ക്രിസ്തീയ സമൂഹം വിശ്വാസം സൂക്ഷിച്ചു. പതിനാറാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന സഭാവിരോധത്തിന്‍റെ പരിണതഫലമായിരുന്നു ബൈബിള്‍ മാത്രം മതിയെന്ന വാദം. പഴയനിയമത്തിലെ 7 പുസ്തകങ്ങള്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ ഒഴിവാക്കിയതെന്തുകൊണ്ട്? ... തുടങ്ങിയ...
    Regular price Rs. 60.00
    Regular price Rs. 60.00 Sale price Rs. 60.00
    Unit price /  per 
    Sold out
  • Chraisthava Jeevitham Yesuvinte Balijeevitham

    Chraisthava Jeevitham Yesuvinte Balijeevitham

    -8%
    Fr. Jose P. Chittilappilly

    Chraisthava Jeevitham Yesuvinte Balijeevitham

    ക്രൈസ്തവ ജീവിതം പരിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മയിൽ കേന്ദ്രീകൃതമാണല്ലോ. ഈ കൂട്ടായ്മയുടെ ആഴങ്ങൾ അറിയുവാനും അതിൽ ജീവിക്കുവാനും വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികൾ. ഇക്കാര്യങ്ങൾ വരും തലമുറയ്ക്ക് കൈമാറണമെന്ന ഉൾബോധ്യത്തോടെയാണ് ബഹുമാനപ്പെട്ട ജോസ് പി. ചിറ്റിലപ്പിള്ളിയച്ചൻ 'ക്രൈസ്തവ ജീവിതം യേശുവിൻ്റെ ബലിജീവിതം'എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തിരുവചനത്തിലൂടെയുള്ള ധ്യാനാത്മക തീത്ഥാടനമാണ് ഈ പുസ്തകത്തിൻ്റെ പൊതുസ്വഭാവം. ക്രൈസ്തവജീവിതത്തിൻ്റെ സമഗ്രതയിലേക്ക് വെളിച്ചം പകരുന്നതാണ് ഇതിലെ വിഷയാവതരണം. Christian life is centered on the communion of the...
    Regular price Rs. 110.00
    Regular price Rs. 120.00 Sale price Rs. 110.00
    Unit price /  per 
    Sale
  • Anchappavum Randu Meenum

    Anchappavum Randu Meenum

    -10%
    Sr. Rosiliy John Kollakkombil SABS

    Anchappavum Randu Meenum

    സഹനവും മരണവുമെല്ലാം ദൈവപരിപാലനയുടെ അജ്ഞാത വഴികളാണെന്ന ഉത്തമബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരുടെ ഹൃദയത്തിൽ ആഴത്തിൽ പതിയും. സഹനത്തെക്കുറിച്ചുള്ള ആഴമേറിയ ആത്മീയ ദർശനങ്ങളാണ് സ്വന്തം അനുഭവത്തിലൂടെയും കണ്ടുമുട്ടിയവരുടെ ജീവിതാനുഭവങ്ങളിലൂടെയും ഗ്രന്ഥകാരി വരച്ചുകാട്ടുന്നത്. "Anchappavum Randu Meenum" helps readers understand that suffering and even death can be mysterious paths within God's loving providence. Through her own experiences and the life stories of...
    Regular price Rs. 162.00
    Regular price Rs. 180.00 Sale price Rs. 162.00
    Unit price /  per 
    Sale
  • Divyakarunyam

    Divyakarunyam

    Rev. Dr. Aloysius Kulsangara

    Divyakarunyam

    ദിവ്യകാരുണ്യം അഥവാ വിശുദ്ധ കുർബാന ഒരു ദൈവിക രഹസ്യമാണ്, വിശ്വാസത്തിൻ്റെ കണ്ണുകൾ കൊണ്ട് വീക്ഷിക്കേണ്ട ഒരു ദിവ്യരഹസ്യം. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ, ഗ്രഹിക്കാൻ, ഉൾക്കൊള്ളാൻ, ധ്യാനിക്കാൻ ബഹുമാനപ്പെട്ട അലോഷ്യസ് അച്ഛൻ്റെ ചിന്തകൾ സഹായകമാകും. ദിവ്യകാരുണ്യത്തെ ധ്യാനിച്ചും സഭാപ്രബോധനങ്ങൾ പഠിച്ചും ധാരാളം വായിച്ചും അച്ചൻ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ദിവ്യകാരുണ്യ കേന്ദ്രീകൃത ആത്മീയജീവിതം നയിക്കാൻ വായനക്കാർക്ക് ഒരു അനുഗ്രഹമായിരിക്കും. The Eucharist, or Holy Mass, is a divine mystery...
    Regular price Rs. 110.00
    Regular price Sale price Rs. 110.00
    Unit price /  per 
  • Miracles Of Jesus

    Miracles Of Jesus

    Thankama John

    Miracles Of Jesus

    "Miracles Of Jesus" is an excellent interpretive account of 35 miracles of Jesus, explaining their context, meaning, and the essence of Jesus miraculous action. It will serve as a valuable resource for all those who are involved in preaching of the word. Although it is focused primarily on children, this...
    Regular price Rs. 150.00
    Regular price Sale price Rs. 150.00
    Unit price /  per 
  • Claudia

    Claudia

    M.M. Thomas Kalthotty

    Claudia

    'ക്ലാവ്ദിയ' ഭാവനാസമ്പന്നവും ചരിത്രഗന്ധിയുമായ കഥാവിഷ്ക്കാരമാണ്. വികാര തീവ്രതമുറ്റുന്ന രംഗാവിഷ്ക്കാരങ്ങളിലും, സുവിശേഷമൂല്യങ്ങളും ചരിത്രയാഥാർത്ഥ്യങ്ങളും കൈവിട്ടുപോകാത്ത രചനാവൈഭവം ഗ്രന്ഥകാരൻ്റെ ശ്രേഷ്ഠഗുണമാണ്. അനുവാചകഹൃദയങ്ങളെ ആഴമായി സ്പർശിച്ചു തരളിതമാക്കി ക്രിസ്തുദർശനത്തിൻ്റെ നടവഴികളിലേക്കെത്തിക്കുന്ന ആഖ്യാനരീതി നോവലിനെ വേറിട്ടതാക്കുന്നു. 'Claudia' is an imaginative novel with a rich historical background. Even in its emotionally powerful scenes, the author remains faithful to the values of the Gospel and to...
    Regular price Rs. 90.00
    Regular price Sale price Rs. 90.00
    Unit price /  per 
  • Deepthamam Vachasukal

    Deepthamam Vachasukal

    Kunjoonjamma Joseph

    Deepthamam Vachasukal

    ആത്മീയചിന്തകൾ മനോഹരമായി മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരി. ദൈവസന്നിധിയിൽ നീതീകരിക്കപ്പെടേണ്ടതാണ് ഓരോ ജീവിതവുമെന്ന അടിസ്ഥാനതത്വത്തിൽ ഇഴ പാകിയ രചനകൾ, ബൈബിൾ അധിഷ്ഠിതവും സഭാത്മകവുമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നതിൽ മികവും മിഴിവും പുലർത്തുന്ന ഗ്രന്ഥം. സമൂഹത്തെയും ലോകത്തെയും സൂക്ഷ്മമായി നോക്കിയതിലൂടെ എഴുതപ്പെട്ടതെന്നതും ഗ്രന്ഥത്തിൻ്റെ മൂല്യത വർധിപ്പിക്കുന്നു. ആഴമുള്ള വായനയും ആനന്ദം പകരുന്ന വായനയും സമ്മാനിക്കുന്ന എഴുത്ത്. "Deepthamam Vachasukal" the author presents spiritual thoughts in a clear and...
    Regular price Rs. 180.00
    Regular price Sale price Rs. 180.00
    Unit price /  per 
  • SOPHIA LIBRARY SCHEME

    SOPHIA LIBRARY SCHEME

    SOPHIA LIBRARY SCHEME

    വീട്ടിലൊരു ലൈബ്രറി വായിക്കാൻ കുറച്ചു നല്ല പുസ്തകങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചിട്ടില്ലേ...? ഏത് പ്രായക്കാർക്കും ഏത് ജീവിതാന്തസ്സിൽ ഉള്ളവർക്കും വായിക്കാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം..   സോഫിയ ബുക്ക് ക്ലബ്ബിൽ അംഗമായികൊണ്ട് 3000 രൂപയുടെ പുസ്തകങ്ങൾ 👉1999 രൂപക്ക് സ്വന്തമാക്കാം..... (സോഫിയ ബുക്സ്, 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെ ബുക്ക് ക്ലബ് അംഗങ്ങൾക്കായി വിവിധ വിഷയങ്ങളിൽ 25ൽ അധികം...
    Regular price Rs. 1,999.00
    Regular price Sale price Rs. 1,999.00
    Unit price /  per 
  • Amarthyathayude Divyaoushadham

    Amarthyathayude Divyaoushadham

    Sr. Rose Mary M. P. V

    Amarthyathayude Divyaoushadham

    സി.റോസ് മേരി എഴുതിയ ഈ പുസ്തകം വായിക്കുന്നതുവഴി ക്രിസ്തുവിൻ്റെ കൂടുതൽ അറിയുവാനും അതുവഴി അവിടുത്തെ സമാധനവും ശാന്തിയും സൗഖ്യവും അനുഭവിക്കാനും സകലർക്കും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു . "Amarthyathayude Divyaoushadham" written by Sr. Rose Mary, readers will come to know Christ more deeply and, through him, experience his peace, serenity, and healing in their lives.
    Regular price Rs. 230.00
    Regular price Sale price Rs. 230.00
    Unit price /  per 
  • 1
  • 2

Store Information

Sophia Printers & Publishers Pvt. Ltd.

Peruvannamoozhi P.O, Muthukad Road, Perambra,Kozhikode, Kerala 673528

info@sophiabuy.in
  • +91 9446 36 30 70
  • Store Information

    Sophia Printers & Publishers Pvt. Ltd.

    Peruvannamoozhi P.O, Muthukad Road, Perambra,Kozhikode, Kerala 673528

    info@sophiabuy.in +91 9446 36 30 70

    Find Product

    • Education
    • Saints
    • Children Literature
    • Family
    • Spiritual
    • Biblical

    Find Product

    • Education
    • Saints
    • Children Literature
    • Family
    • Spiritual
    • Biblical

    Useful Links

    • About Us
    • Contact Us
    • Track your order
    • FAQ
    • Shipping | Cancellation
    • Terms of Use
    • Privacy Policy | Disclaimer
    • Terms of Service
    • Refund policy

    Useful Links

    • About Us
    • Contact Us
    • Track your order
    • FAQ
    • Shipping | Cancellation
    • Terms of Use
    • Privacy Policy | Disclaimer
    • Terms of Service
    • Refund policy

    Our Newsletter

    Subscribe to our latest newsletter to get news about special discounts.
    • Facebook
    • Instagram
    • YouTube
    © 2026, Sophia World All Rights Reserved.
    Payment methods
      Home
      Account Log in
      Collection
      Search

      What are you looking for?

      My cart My Cart
      • Choosing a selection results in a full page refresh.
      • Opens in a new window.
      Stay Connected

      Join Our WhatsApp Channel

      Get the latest updates, special offers and exclusive deals directly on WhatsApp.

      Join WhatsApp Channel →
      ✓ No spam · Only important updates