നിങ്ങളെ ഇവിടെ ആയിരിക്കുന്നതിന് അനുവദിച്ച ആ പരിശുദ്ധ ദൈവപരിപാലനത്തിന് നന്ദി പറയുവിൻ. എൻ്റെ കുഞ്ഞ, ഈ ലോകം അപക്വമെങ്കിലും എൻ്റെ പരിശുദ്ധ ഹൃദയം വഴിയുള്ള നിൻ്റെ പൂർണ്ണസമർപ്പണം ദൈവത്തോടു ചേർത്ത് കാര്യങ്ങൾ നേരെയാക്കുകയും ചെയ്യും. ഫാത്തിമയിൽ നല്കിയതുപോലെ ഇവിടെയും, ഈ ഭക്തി, പാപികളുടെ രക്ഷക്കുവേണ്ടി സ്വർഗ്ഗസ്ഥനായ പിതാവും ആഗ്രഹിക്കുന്നു. അപ്പോൾ മാത്രമല്ല, ഇപ്പോഴും ഞാൻ വിളിക്കുന്നത് സുവിശേഷ സന്ദേശത്തിൻ്റെ യാഥാർത്ഥ്യം ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നതിനാണ്. ആശങ്കപ്പെടാതെ ദൈവത്തിലുള്ള വിശ്വാസം മുറുകെപ്പിടിക്കുക. Thank...
വിശുദ്ധ യൗസേപ്പിൻ്റെ പവിത്രമേലങ്കി പ്രാർത്ഥന ഈ മഹാവിശുദ്ധന് പൂജിത ബഹുമാനം അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ രക്ഷകർത്തൃത്വം പ്രാപിക്കുവാൻ വേണ്ടിയുള്ള സവിശേഷവും ശ്രേഷ്ഠവുമായ ഒരു പ്രാർത്ഥനാക്രമമാണ്. ഈശോ തന്നെ ഒരിക്കൽ വിശുദ്ധ മാർഗരറ്റിനോടു പറയുകയുണ്ടായി: ''എല്ലാ ദിവസവും നിങ്ങൾ എൻ്റെ വൽസലമാതാവിനോടും എൻ്റെ രക്ഷകർത്താവും എനിക്ക് അത്യന്തം പ്രിയങ്കരനുമായ യൗസേപ്പിതാവിനോടും സവിശേഷരീതിയിൽ പ്രാർത്ഥിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.'' വി.യൗസേപ്പിൻ്റെ രക്ഷാകവചമായ ''പവിത്രമേലങ്കി'' നമ്മുടെമേൽ വിരിക്കപ്പെടുകയും പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും ഈ മേലങ്കി നമുക്കു...
നാം അധിവസിക്കുന്ന ഭൂമിയും അതിലുള്ള സകലതും മനുഷ്യൻ്റെ തിന്മകൾ മൂലം നശിച്ചു കൊണ്ടിരിക്കുന്നു. കാലാവസ്ഥ മാറുന്നു, രോഗങ്ങൾ പെരുകുന്നു, പ്രശ്നങ്ങൾ വർദ്ധിക്കുന്നു, ധാർമികത തകരുന്നു. ഇങ്ങനെ പോയാൽ നാം എവിടെ ചെന്ന് അവസാനിക്കും? മണ്ണടിഞ്ഞുപോയ ഗതകാല സംസ്കാരങ്ങളെപ്പോലെ ഇന്നത്തെ വികസനവും സംസ്കാരവും മണ്ണടിഞ്ഞു പോകുമോ? സഭയുടെയും ക്രിസ്തീയവിശ്വാസത്തിൻ്റെയും ഭാവി എന്താണ്?അന്തിക്രിസ്തു, ലോകാവസാനം ഇതൊക്കെ സത്യമാണോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ഗ്രന്ഥം. The earth we live on and everything in it are...
Messages of Our Lady for the Whole World This book is a guide for daily reflection and prayer. It helps us in our daily life, gives us hope when we are sad, and shows us the right path when we are confused. The loving care of a mother can be...
പരിപൂർണ്ണമായ നിശബ്ദതയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അത്ഭുതപ്രതിഭാസമാണ് വി. യൗസേപ്പിതാവ്. വാത്സല്യവും അലിവുമുള്ള ഒരു പിതൃഹൃദയം അദ്ദേഹത്തിനു സ്വന്തമായിരുന്നു. പുത്രനായ ദൈവത്തെ വളർത്തുവാൻ പിതാവായ ദൈവംതന്നെ നിയോഗിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ട വി. യൗസേപ്പിതാവ് അസാധാരണമായ അനുസരണവും വിധേയത്വവും ജീവിതത്തിൽ പ്രകടമാക്കി. ഈ പുണ്യപിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിൻ്റെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കാനും ഇപ്പോൾ പ്രസിദ്ധീകൃതമാകുന്ന ഈ ഗ്രന്ഥം സഹായിക്കുമെന്ന് ഉറപ്പാണ്. Saint Joseph is an extraordinary figure...
അനേകം ദശാബ്ദങ്ങൾ നീണ്ട മരിയൻ ദർശനങ്ങളിലൂടെ പരിശുദ്ധ മാതാവ്, മിര്യാന സോൾഡോയ്ക്ക് പറഞ്ഞുകൊടുത്ത ആത്മീയരഹസ്യങ്ങളുടെ കഥയാണ് ''എൻ്റെ ഹൃദയം വിജയം നേടും''.
This is the story of the spiritual messages and mysteries that the Blessed Mother shared with Mirjana Soldo through Marian apparitions over many decades. The book is titled "Ente Hrudayam Vijayam Nedum".
1995-ൽ നൈജീരിയാക്കാരനായ ബാർണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാർത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തിൽ വിജയിക്കുവാനാഗ്രഹിക്കുന്നവർക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങൾ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിൻ്റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്. The Precious Blood Rosary and its accompanying...
യേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീർത്ഥാടനമാണീ പുസ്തകം. അലൻ എമസിന് നല്കപ്പെട്ട ദർശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങൾ മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കർത്താവുമായ ഈശോയോട്, ഒരു സുഹൃത്തിനൊടെന്നപോലെ ഗാഢമായി അടുക്കുവാനും മനസ്സിലാക്കുവാനും അഗാധമായി സ്നേഹിക്കുവാനും അതുവഴി, ഇതുവരെ സാധിക്കാത്ത ജീവിതവിശുദ്ധീകരണം നേടിയെടുക്കുവാനും ലോകമെമ്പാടും അനേകലക്ഷം മനുഷ്യരെ സഹായിച്ച വിശിഷ്ടകൃതി. "Yesuvinte Kannukaliloode" is a fascinating pilgrimage through the...
യേശുക്രിസ്തുവിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഇടങ്ങളിലൂടെയുള്ള വിസ്മയകരമായൊരു തീർർത്ഥാടനമാണീ പുസ്തകം. അലൻ എമസിന് നല്കപ്പെട്ട ദർശനങ്ങളിലൂടെ ഈശോയുടെ പരസ്യജീവിതത്തിലെ അത്യാശ്ചര്യകരമായ ഒട്ടനവധി സംഭവങ്ങൾ മാത്രമല്ല, അവിടുത്തെ മനസ്സും മറ്റെങ്ങും കാണാത്തവിധം വെളിപ്പെടുത്തുകയാണ്. രക്ഷകനും കർത്താവുമായ ഈശോയോട്, ഒരു സുഹൃത്തി നോടെന്നപോലെ ഗാഢമായി അടുക്കുവാനും മനസ്സിലാക്കുവാനും അഗാധമായി സ്നേഹിക്കുവാനും അതുവഴി, ഇതുവരെ സാധിക്കാത്ത ജീവിതവിശുദ്ധീകരണം നേടിയെടുക്കുവാനും ലോകമെമ്പാടും അനേകലക്ഷം മനുഷ്യരെ സഹായിച്ച വിശിഷ്ടകൃതിയുടെ രണ്ടാം ഭാഗം. "Yesuvinte Kannukaliloode" is a remarkable...
പിശാചുബാധയും പൈശാചിക ഉപദ്രവങ്ങളും വെറും അന്ധ വിശ്വാസമോ മാനസികപ്രശ്നമോ അല്ലെന്നും പ്രത്യുത ഒരു യാഥാർത്ഥ്യം തന്നെയാണെന്നും വ്യക്തമാക്കുന്ന ഉജ്ജ്വലകൃതിയാണിത്. കാരണമറിയാത്ത പ്രശ്നങ്ങളുടെയും ദുരന്തങ്ങളുടെയും മുന്നിൽ പതറിനിൽക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും വിടുതലിൻറെ സദ്വാർത്തയുമാണ് ഈ ഗ്രന്ഥം. സൃഷ്ട പ്രപഞ്ചത്തിന്മേലുള്ള ക്രിസ്തുവിൻ്റെ അനന്യമായ അധികാരവും ശക്തിയും വെളിവാക്കുന്നതോടൊപ്പം സമൂഹത്തിലുള്ള സാത്താൻ്റെ സാന്നിധ്യവും അവൻ്റെ ദുഷ്ടതന്ത്രങ്ങളും ഫാ. അമോർത്ത് ഈ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തുന്നു. ആധുനിക മനഃശാസ്ത്രത്തിൻ്റെയും വൈദ്യശാസ്ത്രത്തിൻ്റെയും ചില പരിമിതികളിലേക്കും ഈ ഗ്രന്ഥം വെളിച്ചം...
പരിശുദ്ധ കുർബാന - ദൈവം മനുഷ്യ മക്കൾക്കായി നൽകിയ ഏറ്റവും വലിയ സമ്മാനം. പരിശുദ്ധ കുർബാനയെ കുറിച്ച് എഴുതപെട്ട ഗ്രന്ഥങ്ങളിലെ ഏറ്റവും ലളിതവും പരിശുദ്ധ കുർബാനയുടെ സകല മേഖലകളെയും കാണിച്ചു തരുന്നതുമായ അമൂല്യ ഗ്രന്ഥം . The Holy Eucharist is God's greatest gift to his children. "Parisudha Qurbana Anubhavamakkam" explains the Holy Eucharist in a simple and clear way, covering...
മറിയത്തെ എത്ര കൂടുതലായി നാം ബഹുമാനിക്കുന്നുവോ, അത്ര അധികമായി നാം യേശുക്രിസ്തുവിനെ ബഹുമാനിക്കുന്നു . എന്തുകൊണ്ടെന്നാൽ നാം മറിയത്തെ ബഹുമാനിക്കുന്നത് , യേശുവിനെ ഏറ്റവും പൂർണ്ണമായി ബഹുമാനിക്കുന്നതിനും നാം അവളെ സമീപിക്കുന്നത് , നാം തേടുന്ന നമ്മുടെ പരമാന്ത്യമായ യേശുവിനെ കണ്ടുമുട്ടുവാനുള്ള വഴി അവൾ ആയതിനാലുമാണ്. വി . ലൂയി ഡി മോൺ ഫോർട്ട് രചിച്ച യഥാർത്ഥ മരിയ ഭക്തി ഇപ്പോൾ ലഭ്യമാണ് . The more we honor...
ശാലോമിൻ്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിൻ്റെ സാമ്പത്തിക രഹസ്യങ്ങൾ .പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ. ശാലോം ഓഫീസിൻ്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിൻ്റെ "Pralobhanangale Vida" Written during Shalom's Jubilee celebration, this autobiographical book by Benny Punnathara looks...
ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന ,തീക്ഷ്ണമായ ആത്മാനുഭവം സമ്മാനിക്കുന്ന പ്രാർത്ഥനാഗ്രന്ഥം .വിശുദ്ധ ലൂയി ഡി മോൺഫോർട്ടിൻ്റെ തൂലികയിൽ നിന്ന് . "Parisudha Ammayiloode Easoykulla Sampoorna Samarppanam - 33 Divasam" offers a deep and personal conversation with God, touching the heart and enriching the soul. Written by Saint Louis de Montfort, it invites readers into a profound experience...
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ നിന്നുള്ള സംഭാഷണങ്ങളും വിശുദ്ധ ഗ്രന്ഥ ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാർത്ഥനയും ധ്യാനവും.
'Visudha Foustinayude Kurishinte Vazhi' contains conversations from the Diary of St. Faustina, along with prayers and reflections based on passages from the Holy Bible.
ഫാത്തിമസംഭവങ്ങളുടെ 100 വാർഷികം ( 1917 -2017) വന്നണയുന്ന ഈ കാലഘട്ടത്തിൽ മൂന്നു ചെറിയ കുട്ടികളിലൂടെ മനുഷ്യവംശത്തോട് പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങൾ വീണ്ടും ഒരു ചെറിയ വിചിന്തനത്തിനു വിധേയമാക്കുകയാണ് മർഗരീറ്റ. During the 100th anniversary of the Fatima events (1917–2017), Margaretta reflects once again on the messages that the Blessed Mother gave to humanity through three young children....
വിശുദ്ധർക്കൊപ്പമുള്ള യാത്ര നമ്മെയും വിശുദ്ധരാക്കും. രക്ഷകൻ്റെ പാലകനായ വിശുദ്ധ യൗസേപ്പിൻ്റെ ജീവിതയാത്രയെ ധ്യാനിച്ചുകൊണ്ട് 33 ദിവസം തുടർച്ചയായി നടത്തുന്ന ഈ സമർപ്പണപ്രാർത്ഥന നമ്മുടെ ആത്മീയജീവിതത്തെ ആഴപ്പെടുത്തും. വിവാഹത്തെയും കുടുംബജീവിതത്തെയും തകർത്തുകൊണ്ട് സഭക്കെതിരെ സാത്താൻ നടത്തുന്ന അന്തിമപോരാട്ടത്തിൽ തിരുസഭയുടെയും കുടുംബജീവിതക്കാരുടെയും മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിൻ്റെ ശക്തിയേറിയ മധ്യസ്ഥം തേടി പോരാടാൻ നമ്മെ ശക്തരാക്കുന്ന പ്രാർത്ഥനകളാണ് ഈ ഗ്രന്ഥത്തിൽ. A journey with the saints can also lead us to...
തൻ്റെ പ്രിയ കൂട്ടുകാരനായിരുന്ന ഈശോയോട് ചേർന്നിരുന്ന വാഴ്ത്തപ്പെട്ട കാർലോസ് അക്വിറ്റസിൻ്റെ ജീവിതത്തിലൂടെയുള്ള ഈ യാത്ര ഏറ്റവും മധുരതരവും പ്രചോദനാത്മകവും ആണെന്നതിലുപരി ഈ കാലഘട്ടത്തിലും എങ്ങനെ ഒരു വിശുദ്ധനായി ജീവിക്കാമെന്ന് കൂടി പഠിപ്പിക്കുകയാണ് ഈ പുണ്യാത്മാവിൻ്റെ ജീവിതം. The journey through the life of Blessed Carlo Acutis, who remained closely united with Jesus, his beloved friend, is both inspiring and uplifting. More...
Regular price
Rs. 250.00
Regular price
Rs. 200.00
Sale price
Rs. 250.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.