സഭയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ വിശുദ്ധരെ നാമകരണം ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ച മാർപാപ്പയാണ് ജോൺ പോൾ രണ്ടാമൻ. അദ്ദേഹം വിശുദ്ധരായി പ്രഖ്യാപിച്ച പുണ്യജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയിലെ ആദ്യപുസ്തകമാണിത്. ദൈവസ്നേഹത്തിൻ്റെ അഗ്നിയാൽ ജ്വലിക്കപ്പെട്ട ഈ വിശുദ്ധരെ അടുത്തറിയുമ്പോൾ അവരിൽ നിറഞ്ഞുനിന്ന സ്വർഗീയ അഗ്നി നമ്മളെയും ചൂടുപിടിപ്പിക്കുകയും ഉണർത്തുകയും ചെയ്യും. Pope John Paul II made history by canonizing more saints than any other pope in...
കഥകളുടെയും സാരോപദേശങ്ങളുടെയും വെളിച്ചത്തിൽ ജീവിതത്തെ സുന്ദരമായി വീക്ഷിക്കുവാൻ വയനക്കാരെ പഠിപ്പിക്കുന്ന മനോഹരമായ കൃതി. ഇതിൽ ജീവിതത്തിൻ്റെ ഗന്ധമുണ്ട്. കഥയും കാര്യവുമുള്ള കുറിപ്പുകൾ . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരം. "Chattal Mazhayum Ponveyilum" is a beautiful book that helps readers see life in a positive and meaningful way through stories and moral teachings. It contains the essence of real...
കണ്ടുപരിചയിച്ച വിശുദ്ധരുടേതുപോലുള്ള ആകർഷകത്വമില്ലാത്ത കുറച്ചുപേർ. കയ്പുനിറഞ്ഞ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, നേടാനിരിക്കുന്ന വിശുദ്ധപദവിയൊന്നും അവരുടെ സ്വപ്നങ്ങളിലുണ്ടായിരുന്നില്ല. പക്ഷേ എല്ലാ സങ്കടങ്ങൾക്കുമപ്പുറം, ദൈവസ്നേഹത്തിൽ അവർക്ക് ആനന്ദം കണ്ടെത്താനായി. ആ സ്നേഹത്തിൻ്റെ ധന്യതയിൽ അതിക്രമങ്ങൾക്ക് മാപ്പുനല്കിയും തിരസ്കരണങ്ങൾക്ക് സ്നേഹം കൊണ്ട് മറുപടി കൊടുത്തും വലിയ സാക്ഷ്യമായി അവർ ഉയർന്നു. വിശുദ്ധിയിലേക്ക് ഉയരാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആ ജീവിതങ്ങളെ ഹൃദ്യമായ ഭാഷയിൽ പരിചയപ്പെടുത്തുകയാണ്. Not all saints were admired or recognized during...
ഹൃദയങ്ങൾ തുറക്കാനും സൗഹൃദങ്ങൾ വിരിയിക്കാനും സ്നേഹബന്ധത്തിലേക്ക് നടന്നടുക്കാനുമുള്ള പാസ് വേഡുകൾ.
"Password" offers simple keys to open hearts, build friendships, and strengthen loving relationships. It encourages readers to connect with others through kindness, understanding, and genuine love.
സാർവത്രിക സഭയുടെ തലവനായിരിക്കുമ്പോഴും ഒരു പാവപ്പെട്ട ഗ്രാമീണ വൈദികൻ്റെ ലാളിത്യം ഹൃദയത്തിൽ കാത്തുസൂക്ഷിച്ച ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെക്കുറിച്ചുള്ള ആകർഷകവും സമഗ്രവുമായ ഗ്രന്ഥം. "Avante Peru Yohannan Ennanu" is an engaging and comprehensive book about Pope John XXIII. Even while serving as the leader of the universal Church, he kept in his heart the simplicity and humility...
Regular price
Rs. 150.00
Regular price
Rs. 150.00
Sale price
Rs. 150.00
Unit price/ per
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.