വാഗ്ദാന നാട്ടിലേക്ക് മോശ ദൈവജനത്തെ നയിച്ചതുപോലെ മലബാറിൻ്റെ മണ്ണിൽ പൊന്നു വിളയിക്കാൻ ജനത്തിന് കരുത്തും ധൈര്യവും പകർന്ന മോൺ. സി.ജെ.വർക്കി എന്ന ഇടയൻ്റെ ഓർമകൾക്കു മുമ്പിൽ ശ്രീമതി എൻ.വി.ഏലിക്കുട്ടി ടീച്ചർ സമർപ്പിക്കുന്ന ഗുരുദക്ഷിണയാണ് "100ൻ്റെ നിറവിൽ" എന്ന സ്മരണിക. ആത്മീയമേഖലയിൽ മാത്രം...
വാഗ്ദാന നാട്ടിലേക്ക് മോശ ദൈവജനത്തെ നയിച്ചതുപോലെ മലബാറിൻ്റെ മണ്ണിൽ പൊന്നു വിളയിക്കാൻ ജനത്തിന് കരുത്തും ധൈര്യവും പകർന്ന മോൺ. സി.ജെ.വർക്കി എന്ന ഇടയൻ്റെ ഓർമകൾക്കു മുമ്പിൽ ശ്രീമതി എൻ.വി.ഏലിക്കുട്ടി ടീച്ചർ സമർപ്പിക്കുന്ന ഗുരുദക്ഷിണയാണ് "100ൻ്റെ നിറവിൽ" എന്ന സ്മരണിക. ആത്മീയമേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല ദൈവം തന്നിലർപ്പിച്ച ദൗത്യം എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ച ഒരു വന്ദ്യ വൈദികനെ നമുക്ക് ഇവിടെ കാണാം.
Just as Moses led God's people to the Promised Land, Monsignor C. J. Varkey gave the people of Malabar the strength and courage to make their land prosperous. "100nte Niravil" is a commemorative book presented by Mrs. N. V. Elikutty Teacher as a tribute to the memory of this great shepherd. Through this book, we see a respected priest who understood that the mission God had given him was not limited to spiritual work alone. He dedicated himself to serving society in many ways, touching the lives of people beyond the religious sphere.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.