'25 Questions About Prayer' talks about reasons for praying and describes different types of prayer. It also explores challenges that you might face when you pray. This book will help...
'25 Questions About Prayer' talks about reasons for praying and describes different types of prayer. It also explores challenges that you might face when you pray. This book will help you to draw a deeper relationship with God by leading you to spend more time with God in prayer and keeps us in touch with God who brings meaning and happiness into our lives.
'25 Questions About Prayer' എന്ന പുസ്തകം പ്രാർത്ഥിക്കേണ്ടതിൻ്റെ കാരണങ്ങളും പ്രാർത്ഥനയുടെ വിവിധ തരങ്ങളും ലളിതമായി വിശദീകരിക്കുന്നു. പ്രാർത്ഥിക്കുമ്പോൾ നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും ഇത് സംസാരിക്കുന്നു. ദൈവത്തോടൊപ്പം കൂടുതൽ സമയം പ്രാർത്ഥനയിൽ ചെലവഴിച്ച് അവിടുത്തോടുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. ജീവിതത്തിന് അർത്ഥവും സന്തോഷവും നൽകുന്ന ദൈവവുമായി എപ്പോഴും ബന്ധപ്പെട്ടു ജീവിക്കാൻ പ്രാർത്ഥന നമ്മെ സഹായിക്കുന്നുവെന്ന് ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.