No human words can describe exactly how God is at work in the sacraments it is natural to have questions about what is happening in the sacraments this book is...
No human words can describe exactly how God is at work in the sacraments it is natural to have questions about what is happening in the sacraments this book is an answer for such people who often ask about the sacraments and this book will guide you further down the road of deeper understanding of these wonderful and powerful meetings with God.
കൂദാശകളിലൂടെ ദൈവം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനുഷ്യൻ്റെ വാക്കുകൾകൊണ്ട് പൂർണമായി വിവരിക്കാനാവില്ല. അതുകൊണ്ട് കൂദാശകളെക്കുറിച്ച് പലർക്കും സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത്തരം ചോദ്യങ്ങൾക്കുള്ള ലളിതമായ ഉത്തരങ്ങൾ ഈ പുസ്തകത്തിൽ നൽകിയിരിക്കുന്നു. കൂദാശകളുടെ മഹത്വവും ദൈവവുമായി അവയിലൂടെ ഉണ്ടാകുന്ന ആഴമുള്ള ബന്ധവും കൂടുതൽ മനസ്സിലാക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.