അനുഭവത്തിൻ്റെ സത്യസന്ധതയും പ്രാർത്ഥനയുടെ തീക്ഷ്ണതയുമുള്ള ഈ ലേഖനങ്ങൾ എല്ലാ ജീവിതാന്തസ്സുകളിലുള്ളവർക്കും വഴികാട്ടികളാണ്. ദൈവവചനത്തിൻ്റെ ശക്തിയും പ്രായോഗിക മൂല്യവും ഇത്രയേറെ ബോധ്യപ്പെടുത്തുന്ന കൃതികൾ മലയാളത്തിലെ ആത്മീയ സാഹിത്യത്തിൽ കുറവായിരിക്കും. സുദീർഘമായ പ്രവാസജീവിതം നയിക്കുമ്പോഴും മലയാള മണ്ണിൻ്റെ മണവും ആത്മീയ കരുത്തും നഷ്ടപ്പെടുത്താതിരിക്കുക മാത്രമല്ല,...
അനുഭവത്തിൻ്റെ സത്യസന്ധതയും പ്രാർത്ഥനയുടെ തീക്ഷ്ണതയുമുള്ള ഈ ലേഖനങ്ങൾ എല്ലാ ജീവിതാന്തസ്സുകളിലുള്ളവർക്കും വഴികാട്ടികളാണ്. ദൈവവചനത്തിൻ്റെ ശക്തിയും പ്രായോഗിക മൂല്യവും ഇത്രയേറെ ബോധ്യപ്പെടുത്തുന്ന കൃതികൾ മലയാളത്തിലെ ആത്മീയ സാഹിത്യത്തിൽ കുറവായിരിക്കും. സുദീർഘമായ പ്രവാസജീവിതം നയിക്കുമ്പോഴും മലയാള മണ്ണിൻ്റെ മണവും ആത്മീയ കരുത്തും നഷ്ടപ്പെടുത്താതിരിക്കുക മാത്രമല്ല, സ്വജീവിതം ഒരു മാതൃകയാക്കി മാറ്റുകകൂടി ചെയ്യുന്നു ഇദ്ദേഹം.
These articles are honest reflections based on personal experience and deep prayer, offering guidance to people from all walks of life. Few works in Malayalam spiritual literature explain the power and practical value of God’s Word so clearly. Even after living abroad for many years, the author has preserved the spirit of Kerala and the strength of faith. He has not only kept these values alive but has also made his own life an example for others.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.