ആധുനിക യുഗത്തിൽ കത്തോലിക്കാ ആദ്ധ്യാത്മികതയ്ക്ക് സവിശേഷ സംഭാവന നൽകിയിട്ടുള്ള ഒരു മഹാവിശുദ്ധയാണ് ചെറുപുഷ്പം. ഒരു വേദപാരംഗതയായി തിരുസഭ കൊച്ചുത്രേസ്യായെ അംഗീകരിച്ചതും അവളുടെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ മാഹാത്മ്യത്തെ വിളിച്ചറിയിക്കുന്ന കാര്യമാണ്. ഭൗതീകതയുടെ അമിത സ്വാധീനത്തിൽ നട്ടംതിരിയുന്ന ആധുനിക...
ആധുനിക യുഗത്തിൽ കത്തോലിക്കാ ആദ്ധ്യാത്മികതയ്ക്ക് സവിശേഷ സംഭാവന നൽകിയിട്ടുള്ള ഒരു മഹാവിശുദ്ധയാണ് ചെറുപുഷ്പം. ഒരു വേദപാരംഗതയായി തിരുസഭ കൊച്ചുത്രേസ്യായെ അംഗീകരിച്ചതും അവളുടെ ആദ്ധ്യാത്മികവും ദൈവശാസ്ത്രപരവുമായ മാഹാത്മ്യത്തെ വിളിച്ചറിയിക്കുന്ന കാര്യമാണ്. ഭൗതീകതയുടെ അമിത സ്വാധീനത്തിൽ നട്ടംതിരിയുന്ന ആധുനിക മനുഷ്യനെ ദൈവാഭിമുഖ്യത്തിലേക്ക് ആഹ്വാനം ചെയ്യുന്നതും സരളവും സ്ഥായിയുമായ ഒരാദ്ധ്യാത്മിക ദിശാബോധം നൽകുന്നതും ദൈവത്തിൻ്റെ പൈതൃക സ്നേഹവും പരിമിതികളുള്ള മനുഷ്യൻ്റെ ദൈവാവബോധത്തിൻ്റെയും, ശൂന്യതാവബോധത്തിൻ്റെയും മദ്ധ്യേ ദൈവകൃപയുടെ അത്ഭുതശക്തിക്ക് സ്വയം വിട്ടുകൊടുത്ത് ധന്യമാകാൻ വെമ്പൽകൊള്ളുന്ന മനുഷ്യാത്മാവിൻ്റെ തുറവിയും, എല്ലാം തിളങ്ങി നിൽക്കുന്നതുമായ ഈ പുണ്യവതിയുടെ ധന്യ ജീവിത മാതൃക ഏവർക്കും ആകർഷകമാണ്.
Saint Therese of Lisieux, also known as the Little Flower, made a unique contribution to Catholic spirituality in the modern age. The Church recognized her as a Doctor of the Church, showing the depth of her spiritual wisdom and teaching. In a world that is often distracted by material things, her life calls people to turn toward God. She offers a simple and lasting path to spiritual growth. Her deep trust in God's loving care, her humility, and her willingness to depend completely on God's grace make her life an inspiration to everyone seeking a closer relationship with God.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.