Altharayile Amruth

Altharayile Amruth

Altharayile Amruth

Regular price Rs. 120.00
Regular price Sale price Rs. 120.00
Sold out
Tax included. Shipping calculated at checkout.
വിശുദ്ധ കുർബാനയെക്കുറിച്ച്, വിശിഷ്യാ, ദിവ്യകാരുണ്യത്തെക്കുറിച്ച് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു അമൂല്യ നിധിശേഖരമാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങളും വിശുദ്ധരുടെ സാക്ഷ്യമൊഴികളും കോർത്തിണക്കി സഭാപ്രബോധനങ്ങളോട് ചേർത്ത് മെനഞ്ഞെടുത്ത ഈ അക്ഷരശില്പം ആത്മീയവളർച്ചയ്ക്ക് ഏറെ സഹായകമാണ്. വിശ്വാസയാത്രയിൽ ക്ഷീണിതരും നിരാശിതരുമായി നാം തളർന്നു  വീഴുമ്പോൾ സ്വർഗീയ...
27 people are viewing this right now

Availability: Low stock: 1 left

SKU: SB- 268/2
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary


വിശുദ്ധ കുർബാനയെക്കുറിച്ച്, വിശിഷ്യാ, ദിവ്യകാരുണ്യത്തെക്കുറിച്ച് വിരചിതമായിരിക്കുന്ന ഈ ഗ്രന്ഥം ഒരു അമൂല്യ നിധിശേഖരമാണ്. സഭാപിതാക്കന്മാരുടെ പഠനങ്ങളും വിശുദ്ധരുടെ സാക്ഷ്യമൊഴികളും കോർത്തിണക്കി സഭാപ്രബോധനങ്ങളോട് ചേർത്ത് മെനഞ്ഞെടുത്ത ഈ അക്ഷരശില്പം ആത്മീയവളർച്ചയ്ക്ക് ഏറെ സഹായകമാണ്. വിശ്വാസയാത്രയിൽ ക്ഷീണിതരും നിരാശിതരുമായി നാം തളർന്നു  വീഴുമ്പോൾ സ്വർഗീയ ദൂതന് നമ്മെ വിളിച്ചുണർത്തി പറയുന്നു: ''എഴുന്നേറ്റു ഭക്ഷിക്കുക; യാത്ര ദുഷ്കരമാകും''. ദിവ്യകാരുണ്യമാകുന്ന ജീവൻ്റെ  ഔഷധം ഭക്ഷിച്ച് ശക്തരായി ആത്മീയയാത്ര തുടരാൻ ഈ ഗ്രന്ഥം സഹായിക്കും.
'Altharayile Amruth' is about the Holy Eucharist, especially the Divine Mercy, is a valuable treasure. It brings together the teachings of the Church Fathers, the testimonies of saints, and official Church teachings into a well-crafted work that greatly supports spiritual growth. When we become tired and discouraged on our journey of faith and begin to fall, a heavenly message calls us to rise and be strengthened: “Get up and eat, for the journey is too great for you.” By receiving the life-giving medicine of the Eucharist, this book helps readers become strong and continue their spiritual journey.