മാതൃത്വത്തിൻ്റെ ധന്യതയിൽ മഹത്തായ ദൈവസ്നേഹം ചാലിച്ചുചേർത്ത് പുണ്യപൂർണതയുടെ ഉദാത്തമായ ജീവിത ചിത്രങ്ങൾ വരച്ചുചേർത്ത നിരവധി വിശുദ്ധകളാൽ ധന്യയാണ് കത്തോലിക്കാ സഭ. ആ ഉത്കൃഷ്ടഗണത്തില്നിന്ന് ഏതാനും മുത്തുകൾ വിശുദ്ധ മോനിക്കയെപ്പോലുള്ള അതിപ്രസിദ്ധർ മുതൽ റോസീനയെപ്പോലുള്ള അപ്രശസ്തരായവരെ... പുണ്യചരിതകളായ നിരവധി അമ്മമാർ. മാതൃത്വം ഒരു ഭാരമായിക്കരുതുന്ന അത്യാധുനിക തലമുറയ്ക്ക് ഉത്തമമാതൃകയാകുന്ന ഒരു വിശിഷ്ടകൃതി.
The Catholic Church is blessed with many holy women who have beautifully lived lives of great holiness, blending the greatness of motherhood with the love of God. From this distinguished group, there are many “pearls,” ranging from well-known saints like Saint Monica to lesser-known figures like Rosina many holy mothers who lived saintly lives. This is a remarkable work that presents inspiring examples for today’s generation, which often considers motherhood a burden.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.