Anaswaram

Anaswaram

Anaswaram

Regular price Rs. 60.00
Regular price Sale price Rs. 60.00
Sold out
Tax included. Shipping calculated at checkout.

മനുഷ്യജീവിതത്തിൻ്റെ ബാല്യവും കൗമാരവും യൗവനവും അതിൻ്റെതായ ചടുതലകളാൽ വ്യത്യസ്തങ്ങളാണ്. ദുഷ്ഫലമായ ചിന്തകൾ വെടിഞ്ഞ് സത്യവും നന്മയും നിറഞ്ഞ പാതയിലൂടെ മാത്രം മുന്നേറണമെന്നുള്ള ആശയങ്ങളാണ് ഓരോ കവിതകളിലും.
അക്ഷരത്തെയും അറിവിനെയും ദൈവം നല്കിയ വരദാനമായിക്കണ്ട് സ്നേഹിക്കാനും നാം തല്പരരാകണം. മനസിൽ നിറയുന്ന സർവ  ചിന്താഭാവങ്ങൾ...

17 people are viewing this right now

AvailabilityLow stock: 1 left

SKU: IB- 104
Vendor: IRENE BOOKS
Category: books
View full product details

Book Summary

മനുഷ്യജീവിതത്തിൻ്റെ ബാല്യവും കൗമാരവും യൗവനവും അതിൻ്റെതായ ചടുതലകളാൽ വ്യത്യസ്തങ്ങളാണ്. ദുഷ്ഫലമായ ചിന്തകൾ വെടിഞ്ഞ് സത്യവും നന്മയും നിറഞ്ഞ പാതയിലൂടെ മാത്രം മുന്നേറണമെന്നുള്ള ആശയങ്ങളാണ് ഓരോ കവിതകളിലും.
അക്ഷരത്തെയും അറിവിനെയും ദൈവം നല്കിയ വരദാനമായിക്കണ്ട് സ്നേഹിക്കാനും നാം തല്പരരാകണം. മനസിൽ നിറയുന്ന സർവ  ചിന്താഭാവങ്ങൾ ഈ കവിതകളിലൂടെ നിറഞ്ഞൊഴുകുന്നു.

Childhood, adolescence, and youth are each unique stages of human life, with their own challenges and experiences. Through every poem, the author encourages readers to turn away from harmful thoughts and to follow the path of truth and goodness. The poems also remind us to value and love learning and knowledge as precious gifts from God. Filled with heartfelt thoughts and reflections, this collection expresses the emotions and hopes that arise from the human heart.