തൻ്റെ പൗരോഹിത്യ ജീവിതം പഠിപ്പിച്ച പാഠങ്ങൾ അക്ഷരങ്ങളിലൂടെ പൊതുസമൂഹത്തിനു മുന്പിൽ അവതരിപ്പിക്കുകയാണ് ഫാ.സിറിയക് കൊച്ചാലുങ്കൽ സി.എസ്.റ്റി, "അന്നേ നിനക്കെന്നെ ഇഷ്ടമായി" എന്ന ഗ്രന്ഥത്തിലൂടെ. ദൈവഹിതം പൂർത്തിയാക്കുക എന്നതാണ് ദൈവവിളി സ്വീകരിച്ചവരുടെ പ്രഥമമായ ദൗത്യമെന്ന് ഗ്രന്ഥകാരൻ നിസ്സംശയം പ്രഖ്യാപിക്കുന്നു. ദൈവം ചൊരിഞ്ഞ കൃപകൾ വ്യർത്ഥമാക്കാതിരിക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങളടങ്ങുന്ന ഈ പുസ്തകം അനേകരുടെ ജീവിതങ്ങൾക്ക് മാർഗ്ഗദീപമായി നിലകൊള്ളും.
Fr. Syriac Kochalunkal CST shares the lessons he learned from his priestly life through his book “Anne Ninakkenne Ishtamayi” (“Then You Loved Me”). In this book, he clearly states that the primary mission of those who respond to God’s call is to fulfill God’s will. The book offers practical guidance on how to make good use of the graces God gives and not let them go to waste. It is a valuable resource that can inspire and guide many people in their lives.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.