Anthichemapp

Anthichemapp

Anthichemapp

Regular price Rs. 160.00
Regular price Sale price Rs. 160.00
Sold out
Tax included. Shipping calculated at checkout.

വാർദ്ധക്യം, വിരാമം, പ്രസാദം തുടങ്ങിയ താക്കോൽ വാക്കു
കളിലൂടെ അന്തിച്ചെമപ്പിൻ്റെ ഉൾത്തളങ്ങളിലേക്ക്  പ്രവേശിക്കുമ്പോൾ “വെളിച്ചത്തിനെന്ത് വെളിച്ചം!"എന്ന് നിസ്സംശയം പറയാൻ  കഴിയും വിധം ജീവിതം പ്രഭാപൂരിതമാകുന്നതറിയുന്നു. ഋതുക്കളെ നാം ഉൾകൊള്ളുന്നതുപോലെ വാർദ്ധക്യമെന്ന ജന്തുവിനെയും സ്വീകരിക്കുവാനും സ്നേഹിക്കുവാനും പ്രസാദപൂർണ്ണമാക്കുവാനും നാം പരിശീലിക്കേണ്ടിയിരിക്കുന്നു. "അന്തിച്ചെമപ്പ്" അങ്ങനെ ഋതുക്കളുടെ...

28 people are viewing this right now

AvailabilityLow stock: 6 left

SKU: SB- 309
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

വാർദ്ധക്യം, വിരാമം, പ്രസാദം തുടങ്ങിയ താക്കോൽ വാക്കു
കളിലൂടെ അന്തിച്ചെമപ്പിൻ്റെ ഉൾത്തളങ്ങളിലേക്ക്  പ്രവേശിക്കുമ്പോൾ “വെളിച്ചത്തിനെന്ത് വെളിച്ചം!"എന്ന് നിസ്സംശയം പറയാൻ  കഴിയും വിധം ജീവിതം പ്രഭാപൂരിതമാകുന്നതറിയുന്നു. ഋതുക്കളെ നാം ഉൾകൊള്ളുന്നതുപോലെ വാർദ്ധക്യമെന്ന ജന്തുവിനെയും സ്വീകരിക്കുവാനും സ്നേഹിക്കുവാനും പ്രസാദപൂർണ്ണമാക്കുവാനും നാം പരിശീലിക്കേണ്ടിയിരിക്കുന്നു. "അന്തിച്ചെമപ്പ്" അങ്ങനെ ഋതുക്കളുടെ പുസ്തകമായി മാറുന്നു. വാർദ്ധകൃത്തിലേക്ക് വീണ്ടെടുക്കപ്പെടുന്ന, വസന്തത്തിൽ ആരംഭിച്ച് വസന്തത്തിൽ അവസാനിക്കുന്ന പുസ്തകം ഒരേ നേരത്ത് പ്രായോഗികവും ആത്മീയവുമായി നിലനിൽക്കുന്നു

When we enter the deeper meaning of “Anthichemapp” through key ideas such as old age, rest, and grace, life becomes so bright that we can truly say, “What light there is to light!” Just as we accept animals as part of life, we are also called to accept, love, and gracefully embrace old age. In this way, Anthichemapp becomes a book about “creatures,” or living beings in their fullness. It is a book that speaks about old age as something to be rediscovered a journey that begins in spring and ends in spring. At the same time, it is both practical and spiritual in nature.