After experiencing the charismatic renewal, I have been de- voting more time on scripture reading. This helped me to know the Lord more intimately. In the present day...
After experiencing the charismatic renewal, I have been de- voting more time on scripture reading. This helped me to know the Lord more intimately. In the present day situation, in the world around us, it is very difficult for a Christian to live a life based on Biblical teachings. However, with the help of divine grace and mercy one can make it possible. For this purpose, it is essential to make critical examination of our Christian conscience periodically. Through this book, with the promptings of the Holy Spirit, an attempt has been made towards that objective. I hope, this book will be useful for everyone who wants to be a good Christian.
കരിസ്മാറ്റിക് നവീകരണത്തിൻ്റെ അനുഭവം ലഭിച്ചതിന് ശേഷം, ഞാൻ തിരുവചന വായനയ്ക്ക് കൂടുതൽ സമയം മാറ്റിവെക്കാൻ തുടങ്ങി. ഇതിലൂടെ കർത്താവിനെ കൂടുതൽ അടുത്തറിയാൻ എനിക്ക് സാധിച്ചു. ഇന്നത്തെ ലോകസാഹചര്യത്തിൽ, ചുറ്റുപാടുകളെ നോക്കുമ്പോൾ, ബൈബിൾ പഠിപ്പിക്കുന്ന വഴിയിൽ ഒരു ക്രിസ്ത്യാനിയായി ജീവിക്കുക വളരെ പ്രയാസകരമാണ്. എങ്കിലും ദൈവത്തിൻ്റെ കൃപയും കരുണയും സഹായവും ഉണ്ടെങ്കിൽ അത് സാധ്യമാകും.അതിന് വേണ്ടി നമ്മുടെ ക്രിസ്തീയ മനസ്സാക്ഷിയെ ഇടയ്ക്കിടെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പരിശുദ്ധാത്മാവിൻ്റെ പ്രേരണയോടെ, ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ ശ്രമമാണ് ഈ പുസ്തകത്തിലൂടെ നടത്തിയിരിക്കുന്നത്. നല്ലൊരു ക്രിസ്ത്യാനിയായി ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ പുസ്തകം പ്രയോജനപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.