ഈ പുസ്തകത്തിൽ അതിജീവനകലയുടെ മാർഗ്ഗങ്ങളും അതിജീവനകലയിൽ മുന്നേറി ജീവിതവിജയം കൈവരിച്ചവരുടെ അനുഭവങ്ങളും ഹൃദയസ്പർശിയായി പ്രതിപാദിച്ചിരിക്കുന്നു. ഏതു പ്രതിസന്ധിയിൽപ്പെട്ടവർക്കും അതിജീവനം സാധ്യമാണെന്ന ബോധ്യം ഈ ഗ്രന്ഥം വായിക്കുന്നവരിൽ സംജാതമാകും. അതിജീവനസിദ്ധികളാൽ പൂരിതരാകുമ്പോൾ ഏതൊരാൾക്കും ഏതു പ്രതികൂല സന്ദർഭങ്ങളെയും പിൻതള്ളി മുന്നോട്ടു കുതിക്കാനാവും
"Athijeevana Kala" explains the principles of overcoming life's challenges and shares the inspiring experiences of people who achieved success through perseverance and resilience. It helps readers realize that survival and recovery are possible in any difficult situation. By developing the skills and mindset needed to overcome obstacles, anyone can move forward with confidence and rise above even the toughest circumstances.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.