Athmeeya Vazhikattikal

Athmeeya Vazhikattikal

Athmeeya Vazhikattikal

Regular price Rs. 70.00
Regular price Sale price Rs. 70.00
Sold out
Tax included. Shipping calculated at checkout.

അനുഭവത്തിൻ്റെ സത്യസന്ധതയും പ്രാർത്ഥനയുടെ തീക്ഷ്ണതയുമുള്ള ഈ ലേഖനങ്ങൾ എല്ലാ ജീവിതാന്തസ്സുകളിലുള്ളവർക്കും വഴികാട്ടികളാണ്. ദൈവവചനത്തിൻ്റെ ശക്തിയും പ്രായോഗികമൂല്യവും ഇത്രയേറെ ബോധ്യപ്പെടുത്തുന്ന കൃതികൾ മലയാളത്തിലെ ആത്മീയ സാഹിത്യത്തിൽ കുറവായിരിക്കും. സുദീർഘമായ പ്രവാസജീവിതം നയിക്കുമ്പോഴും മലയാള മണ്ണിൻ്റെ മണവും ആത്മീയ കരുത്തും നഷ്ടപ്പെടുത്താതിരിക്കുക മാത്രമല്ല; സ്വജീവിതം...

23 people are viewing this right now

AvailabilityLow stock: 2 left

SKU: SB-23
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

അനുഭവത്തിൻ്റെ സത്യസന്ധതയും പ്രാർത്ഥനയുടെ തീക്ഷ്ണതയുമുള്ള ഈ ലേഖനങ്ങൾ എല്ലാ ജീവിതാന്തസ്സുകളിലുള്ളവർക്കും വഴികാട്ടികളാണ്. ദൈവവചനത്തിൻ്റെ ശക്തിയും പ്രായോഗികമൂല്യവും ഇത്രയേറെ ബോധ്യപ്പെടുത്തുന്ന കൃതികൾ മലയാളത്തിലെ ആത്മീയ സാഹിത്യത്തിൽ കുറവായിരിക്കും. സുദീർഘമായ പ്രവാസജീവിതം നയിക്കുമ്പോഴും മലയാള മണ്ണിൻ്റെ മണവും ആത്മീയ കരുത്തും നഷ്ടപ്പെടുത്താതിരിക്കുക മാത്രമല്ല; സ്വജീവിതം ഒരു മാതൃകയാക്കി മാറ്റുകകൂടി ചെയ്യുന്നു ഇദ്ദേഹം.

'Athmeeya Vazhikattikal', marked by sincerity of experience and the depth of prayer, serve as guides for people from all walks of life. Few works in Malayalam spiritual literature explain the power and practical value of God's Word so clearly and effectively. Even while living abroad for many years, the author has not lost his connection to his Malayalam roots or his spiritual strength. More importantly, he has made his own life an inspiring example for others to follow.