ആത്മീയജീവിതവും ചിന്തകളും അപക്വമാകുമ്പോൾ അവ എതിർസാക്ഷ്യമായി തീരാറുണ്ട്. കലർപ്പില്ലാത്ത ബോധ്യങ്ങളാണ് ശ്രദ്ധേയമായ വിശുദ്ധ ജീവിതത്തിൻ്റെ അടിസ്ഥാനം. വിശുദ്ധരെ ലോകം ശ്രദ്ധിച്ചത് പലപ്പോഴും അവരുടെ വാക്കുകളും പ്രവൃത്തികളും ശ്രേഷ്ഠമെന്നു കണ്ടതുകൊണ്ടാണ്. ആത്മീയജീവിതത്തെ വിവേകത്തോടും തികഞ്ഞ ബോധ്യത്തോടും കൂടി സമീപിക്കാനുള്ള ചില...
ആത്മീയജീവിതവും ചിന്തകളും അപക്വമാകുമ്പോൾ അവ എതിർസാക്ഷ്യമായി തീരാറുണ്ട്. കലർപ്പില്ലാത്ത ബോധ്യങ്ങളാണ് ശ്രദ്ധേയമായ വിശുദ്ധ ജീവിതത്തിൻ്റെ അടിസ്ഥാനം. വിശുദ്ധരെ ലോകം ശ്രദ്ധിച്ചത് പലപ്പോഴും അവരുടെ വാക്കുകളും പ്രവൃത്തികളും ശ്രേഷ്ഠമെന്നു കണ്ടതുകൊണ്ടാണ്. ആത്മീയജീവിതത്തെ വിവേകത്തോടും തികഞ്ഞ ബോധ്യത്തോടും കൂടി സമീപിക്കാനുള്ള ചില ഉൾക്കാഴ്ച്ചകളാണ് ഈ ഗ്രന്ഥത്തിൽ.
When spiritual life and thinking are immature, they can sometimes become a negative example to others. Clear and genuine convictions are the foundation of a truly holy and inspiring life. The world often pays attention to saints because their words and actions are seen as noble and exemplary. This book offers valuable insights to help readers approach spiritual life with wisdom, understanding, and strong conviction.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.