ഈശോമിശിഹായുടെ ജീവിതംപോലെതന്നെയായിരുന്നു അവിടുത്തെ പ്രബോധനവും. ലാളിത്യമാണ് രണ്ടിൻ്റെയും മുഖമുദ്ര. അതിഗഹനങ്ങളായ ദൈവീക സത്യങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് മനസ്സിലാകും വിധം വിവരിച്ചു നൽകുന്നതിൽ അവിടുത്തേയ്ക്കുള്ള പാടവം ഒന്നുവേറെതന്നെയാണ്. ഈശോയുടെ പ്രഘോഷണശൈലിയുടെ ഈ സവിശേഷത കൂടുതൽ പ്രകാശിതമാകുന്നത് അവിടുന്ന് ഉപയോഗിക്കുന്ന ഉപമകളിലാണ്.

The teachings of Jesus Christ were just like his life. Simplicity was the special quality of both. He had a unique ability to explain deep spiritual truths in a simple language that ordinary people could understand. The beauty of Jesus way of preaching is especially seen in the parables He used to share his message.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.