സ്രഷ്ടാവായ ദൈവത്തിന് ആരാധനകളും അർച്ചനകളും സമർപ്പിക്കുക എന്നത് സൃഷ്ടികളായ മനുഷ്യരുടെ ആത്യന്തികമായ കടമയും ജന്മസിദ്ധമായ ധർമ്മവുമാണ്. മനുഷ്യൻ ശരീരവും മനസ്സും ആത്മാവും ചേർന്നവനാണ്. ശരീരത്തിൻ്റെയും മനസ്സിൻ്റെയും പോഷണം പോലെതന്നെ ആത്മാവിനും ഉത്കർഷം അത്യാവശ്യമാണ് വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. വിശുദ്ധി കൂടാതെ...
സ്രഷ്ടാവായ ദൈവത്തിന് ആരാധനകളും അർച്ചനകളും സമർപ്പിക്കുക എന്നത് സൃഷ്ടികളായ മനുഷ്യരുടെ ആത്യന്തികമായ കടമയും ജന്മസിദ്ധമായ ധർമ്മവുമാണ്. മനുഷ്യൻ ശരീരവും മനസ്സും ആത്മാവും ചേർന്നവനാണ്. ശരീരത്തിൻ്റെയും മനസ്സിൻ്റെയും പോഷണം പോലെതന്നെ ആത്മാവിനും ഉത്കർഷം അത്യാവശ്യമാണ് വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. വിശുദ്ധി കൂടാതെ നമുക്ക് ദൈവത്തെ ദർശിക്കുവാൻ സാധിക്കുകയില്ല.
Offering worship and prayers to God, the Creator, is the highest duty and natural responsibility of human beings, who are His creation. A human person is made up of body, mind, and soul. Just as the body and mind need nourishment, the soul also needs spiritual growth. God has called us to holiness. Without holiness, we cannot see God.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.