AVIDUTHE NOKKIYAVAR PRAKASITHARAYI

Aviduthe Nokkiyavar Prakasitharayi

Aviduthe Nokkiyavar Prakasitharayi

Regular price Rs. 110.00
Regular price Rs. 110.00 Sale price Rs. 110.00
Sold out
Tax included. Shipping calculated at checkout.

പ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ കടന്നുവരാറുണ്ട്. എന്നാൽ അവ അവയിൽത്തന്നെ തിന്മയല്ല. അവയോടുള്ള നമ്മുടെ മനോഭാവമാണ് നിർണായകമാവുന്നത്. യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വിപരീതാനുഭവങ്ങൾ നമ്മുടെ സ്വത്വത്തെ ഉരച്ചുനോക്കാൻ സഹായിക്കുന്നവയത്രേ. സർവജ്ഞാനിയായ ദൈവം ഈ വേദനാജനകമായ അനുഭവങ്ങൾ തൻ്റെ ജീവിതത്തിൽ അനുവദിച്ചതിന്...

18 people are viewing this right now

AvailabilityLow stock: 4 left

SKU: SB- 187
Vendor: SOPHIA BOOKS
Category: BOOKS
View full product details

Book Summary

പ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ കടന്നുവരാറുണ്ട്. എന്നാൽ അവ അവയിൽത്തന്നെ തിന്മയല്ല. അവയോടുള്ള നമ്മുടെ മനോഭാവമാണ് നിർണായകമാവുന്നത്. യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന വിപരീതാനുഭവങ്ങൾ നമ്മുടെ സ്വത്വത്തെ ഉരച്ചുനോക്കാൻ സഹായിക്കുന്നവയത്രേ. സർവജ്ഞാനിയായ ദൈവം ഈ വേദനാജനകമായ അനുഭവങ്ങൾ തൻ്റെ ജീവിതത്തിൽ അനുവദിച്ചതിന് ഒരു പദ്ധതിയുണ്ടെന്നും അത് തൻ്റെ നന്മയ്ക്കുവേണ്ടി മാത്രമാണെന്നും തിരിച്ചറിയുന്ന ഒരാൾ പ്രത്യാശയിൽ ദൈവത്തോട് ചേർന്നുനിൽക്കുന്നു. അവനെ ദൈവം ഒരിക്കലും കൈവിടുകയില്ല. തിന്മ അവൻ്റെ മനസിൽ വിതയ്ക്കുന്ന സർവഭയങ്ങളിൽനിന്നും ദൈവം അവനെ മോചിപ്പിക്കുന്നു.

Difficulties come into everyone’s life. But they are not evil in themselves. What matters is our attitude toward them. In fact, the hardships we face help us understand and strengthen who we are. A person who understands that the all-knowing God has a plan in allowing painful experiences, and that they are meant for his good, will stay close to God in hope. God will never abandon such a person. He will also free him from all the fears that evil tries to place in his mind.