കേരളത്തിൽനിന്നും ശുഭകരമായ ഭാവിതേടി ബാംഗ്ലൂർ നഗരത്തിലെത്തിയ മിഖായേലിനെ കാത്തിരുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ പരമ്പരയായിരുന്നു. അതിൽ ധ്യാനകേന്ദ്രവും സംഗീതവും തൊഴിൽ വിസയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പും പ്രണയവും കോർപ്പറേറ്റ് ലോകവുമൊക്കെയുണ്ട്. കോർപറേറ്റ് ലോകത്തെ വഞ്ചനകളുടെ പരിണിത ഫലത്തെ ഹാമാൻ്റെ കഴുമരത്തോട് നോവലിലെ സ്പിരിച്വൽ കൗൺസിലർ ഉപമിക്കുമ്പോൾ...
കേരളത്തിൽനിന്നും ശുഭകരമായ ഭാവിതേടി ബാംഗ്ലൂർ നഗരത്തിലെത്തിയ മിഖായേലിനെ കാത്തിരുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ പരമ്പരയായിരുന്നു. അതിൽ ധ്യാനകേന്ദ്രവും സംഗീതവും തൊഴിൽ വിസയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പും പ്രണയവും കോർപ്പറേറ്റ് ലോകവുമൊക്കെയുണ്ട്. കോർപറേറ്റ് ലോകത്തെ വഞ്ചനകളുടെ പരിണിത ഫലത്തെ ഹാമാൻ്റെ കഴുമരത്തോട് നോവലിലെ സ്പിരിച്വൽ കൗൺസിലർ ഉപമിക്കുമ്പോൾ അത് വായനക്കാരെ യാഥാർത്ഥ്യ ബോധത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. മിഖിക്കൊപ്പം, അവൻ്റെ അനുഭവങ്ങൾക്കൊപ്പം നമുക്കും സഞ്ചരിക്കാം.
Mikhael comes to Bangalore from Kerala, hoping for a better future, but he is met with a series of unexpected experiences. His journey includes life at a retreat center, music, the long wait for a work visa, love, and the challenges of the corporate world. When the novel’s spiritual counselor compares the consequences of corporate deception to Haman’s gallows, it offers a powerful reminder of the cost of dishonesty and brings readers closer to life's realities. Join Mikhael as he journeys through these experiences and discovers the lessons they hold.
Choosing a selection results in a full page refresh.
Opens in a new window.
Stay Connected
Join Our WhatsApp Channel
Get the latest updates, special offers and exclusive deals
directly on WhatsApp.